കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ആറാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഉമാ തോമസ് 12113 ത്തിലേയ്ക്ക് . കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലേയ്ക്ക് പെരുമഴപോലെ എത്തുന്നു. അഞ്ചാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഇടത് പക്ഷം പരാജയം സമ്മതിക്കുന്നു എന്ന് സിപിഎം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ പറഞ്ഞു കഴിഞ്ഞു.
ആറാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഉമാതോമസ് 12113ത്തിലേയ്ക്ക് ; ഇടത് പക്ഷം പരാജയം സമ്മതിക്കുന്നു
RECENT NEWS
Advertisment