അസഹിഷ്ണത വീണ്ടും ; മാധ്യമ പ്രവര്‍ത്തകരെ ദിനേശ് മണി പുറത്താക്കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ലെനിന്‍ സെന്ററില്‍ ജില്ലാ സെക്രട്ടറിയുടെ ഓഫീസിനുമുന്നില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ സംസഥാന നേതാവ് ദിനേശ് മണി പുറത്താക്കി. തൃക്കാക്കരയില്‍ വോട്ടെണ്ണല്‍ ലീഡ് നിലകളെക്കുറിച്ച് പ്രതികരിക്കാന്‍ ഇടത് സ്ഥാനാര്‍ത്ഥിയായ ജോ ജോസഫ് മുതിര്‍ന്നിട്ടില്ല. മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ നിന്ന് ലിഫ്‌റ്റില്‍ കയറി തന്റെ മുഖം രക്ഷിക്കുകയായിരുന്നു ഇദ്ദേഹം. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ജോസ്‌ കെ മാണിയുടെ പാലാക്കാരും ശക്തിയുക്തം ജോ ജോസഫിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. ബിജെപിയുടെ സംസ്ഥാന നേതാവും സ്ഥാനാര്‍ത്ഥിയുമായ എ.എന്‍ രാധാകൃഷ്ണന്‍ വളരെ പിന്നിലേയ്ക്കു പോയ കാഴ്ചയാണ് കാണുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമപെൻഷൻ ; വീട്ടിലെ മസ്റ്ററിങ് ദുരുപയോഗം തടയാൻ കർശനനടപടി

0
ആലപ്പുഴ : വീട്ടിലെത്തിയുള്ള ക്ഷേമപെൻഷൻ മസ്റ്ററിങ് സെപ്റ്റംബർ ഒന്നിനു തുടങ്ങാനിരിക്കേ, ആരോഗ്യമുള്ള...

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...

ബിജെപി ആക്രമിച്ച് കൊലപ്പെടുത്തിയ ജനാബ് മാഫിക്കിന്റെ വീട് സന്ദര്‍ശിക്കാന്‍ സിജെപി നേതാക്കള്‍

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജനാബ് മാഫിക്കിന്റെ വീട്...