രാമേശ്വരം കഫേ സ്‌ഫോടനം ; പ്രതിയുടെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവിട്ട് എൻഐഎ

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : രാമേശ്വരം കഫേ സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് പ്രതിയെ കണ്ടെത്താനുള്ള ശ്രമം ഊർജ്ജിതമാക്കി എൻഐഎ. പ്രതിയുടെ മുഖം വ്യക്തമായി തെളിയുന്ന വീഡിയോ എൻഐഎ പുറത്തുവിട്ടു. സ്‌ഫോടനം നടന്ന ദിവസം രാത്രിയുള്ള സിസിടിവി ദൃശ്യമാണിത്. ബെംഗളൂരുവിൽ നിന്ന് തൂമക്കുരു വഴി ഇയാൾ ബസ് യാത്ര നടത്തിയതിന്റെ ദൃശ്യങ്ങളും എൻഐഎ എക്‌സ് അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്.

മാർച്ച് ഒന്നിനാണ് കുന്ദലഹള്ളിയിലെ രാമേശ്വരം കഫേയിൽ സ്ഫോടനം ഉണ്ടാകുന്നത്. സംഭവത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റിരുന്നു. ഇയാൾ കഫേയിൽനിന്ന് നൂറ് മീറ്റർ അകലെയുള്ള ബസ് സ്റ്റോപ്പിൽ ബസ് ഇറങ്ങുന്നതും ശേഷം കഫേയിലേക്ക് വരുന്നതുമായ ദൃശ്യങ്ങൾ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിരുന്നു. ഇതാണ് അന്വേഷണത്തിൽ നിർണ്ണായക തെളിവായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഹമ്മദ് ഷിയാസ് എംഎല്‍എ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയില്‍ ; അഭിനന്ദിച്ച് ഹിന്ദു ഐക്യവേദി നേതാക്കള്‍

0
കൊച്ചി: കൊച്ചിയില്‍ ബാലഗോകുലം സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയില്‍ പങ്കെടുത്ത...

ട്രംപിന്റെ തീരുവ നയങ്ങൾ ; വിമർശനവുമായി ബെൽജിയം പ്രധാനമന്ത്രി

0
വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അസ്ഥിരമായ വ്യാപാര നയങ്ങളെയും...

പിക്കാക്സ് മലയിലേക്ക് ഉടന്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ടേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

0
വാഷിങ്ടണ്‍: ഇറാന്റെ ആണവ സമ്പുഷ്ടീകരണകേന്ദ്രം സ്ഥിതി ചെയ്യുന്നുവെന്ന് കരുതപ്പെടുന്ന പിക്കാക്സ് മലയിലേക്ക്...

കയ്പമംഗലം അപകടം ; തങ്ങള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് ദേശീയപാത അതോറിറ്റി

0
തൃശൂര്‍: കയ്പമംഗലം പനമ്പിക്കുന്നില്‍ നിര്‍മാണത്തിലുള്ള ദേശീയപാത 66ല്‍ വാഹനാപകടത്തില്‍ എട്ട് പേര്‍...