കുമ്പഴ – മലയാലപ്പുഴ റോഡില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം ; പേരമരങ്ങളും ചെടികളും വെട്ടി നശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുമ്പഴ – മലയാലപ്പുഴ റോഡില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. കുമ്പഴ മുതല്‍ കളീക്കല്‍പടി വരെ റോഡിന്റെ ഇരുവശങ്ങളിലും നട്ടുവളര്‍ത്തിയിരുന്ന ചെടികളും പേരമരങ്ങളും വെട്ടി നശിപ്പിച്ചു. റോഡ് വശങ്ങളിൽ കാട് കയറി മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറാതിരിക്കുന്നതിനായി നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജെറി അലക്സ് ആണ് ഇവ നട്ടു പരിപാലിച്ചു പോന്നിരുന്നത്.

പേര മരങ്ങള്‍ കൂടാതെ മഞ്ഞ കോളാമ്പി ചെടികളും വ്യാപകമായി പിഴുത് നശിപ്പിച്ചിരിക്കുകയാണ്. 45 മൂട് പേരമരങ്ങൾ നട്ടിരുന്നെങ്കിലും ഇപ്പോൾ പത്തിനടുത്ത് മരങ്ങൾ മാത്രമേ ഉള്ളൂ, ബാക്കിയുള്ളവയെല്ലാം നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലും നിറയെ കായ്കൾ ഉള്ള രണ്ട് പേര മരങ്ങൾ കൂടി പൂർണ്ണമായും ഓടിച്ചു കളഞ്ഞു. ഉത്തരം സാമൂഹ്യ ദ്രോഹികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും രാത്രികാല പരിശോധന ശക്തമാക്കണമെന്നും ജെറി അലക്സ് ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...