റാന്നി അവിട്ടം ജലോത്സവം സെപ്തംബർ ആറിന്

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി അവിട്ടം ജലോത്സവം സെപ്തംബർ ആറിന് പമ്പാ നദിയിലെ പുല്ലൂപ്രം ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കടവിൽ നടക്കും. കിഴക്ക് ഇടക്കുളം മുതൽ പടിഞ്ഞാറ് നെടുമ്പ്രയാർ വരെയുള്ള 15 പള്ളിയോടങ്ങൾ പങ്കെടുക്കും. എല്ലാ പള്ളിയോടങ്ങൾക്കും പുല്ലുപ്രം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം വിഭവസമൃദ്ധമായ ഓണസദ്യ നൽകും. ജലോത്സവ സ്വാഗതസംഘം രുപീകരണ സമ്മേളനം അഡ്വ. പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജലോത്സവസമിതി പ്രസിഡന്റ് ജേക്കബ് മാത്യു കരിങ്കുറ്റിയിൽ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം, പഞ്ചായത്ത് പ്രസിഡന്റുമാരായ റൂബി കോശി, പ്രകാശ് കുഴിക്കാല, കെ ആർ സന്തോഷ്, വൈസ് പ്രസിഡന്റ്​ ബിച്ചു കോര, ജലോത്സവം ചെയർമാൻ റിങ്കു ചെറിയാൻ,

പ്രസിഡന്റ് ഷൈൻ ജി കുറുപ്പ്, പി ആർ പ്രസാദ്, ജനറൽ സെക്രട്ടറി ടി കെ രാജപ്പൻ, പുല്ലൂപ്രം ക്ഷേത്രം സെക്രട്ടറി ജി വിനോദ് കുമാർ, വി കെ രാജഗോപാൽ, ലയൺസ് ക്ലബ് പ്രസിഡന്റ് ജേക്കബ് ജോർജ്, ഭദ്രൻ കല്ലയ്ക്കൽ, രവി കുന്നയ്ക്കാട്ട്, ശ്രീനി ശാസ്താംകോവിൽ, സമദ് മേപ്രത്ത്, ബാജി രാധാകൃഷ്ണൻ, ബെന്നി പുത്തൻ പറമ്പിൽ, സജി നെല്ലുവേലിൽ, ഏബ്രഹാം മാമൻ, അലക്സ് പി തോമസ്, ജോൺ മാത്യു, കെ എം വേണുക്കുട്ടൻ, എ എൻ ബാലൻ, ടി ഇ സാം എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വത്ത് വീതംവെച്ചതിൽ തർക്കം ; ചവറയിൽ വൃദ്ധമാതാവിനെ ക്രൂരമായി മർദിച്ച് മകൻ

0
ചവറ : വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ച് മകൻ. കൊല്ലം ചവറ തോട്ടിന്...

സർക്കാരിന് ആശ്വാസം ; പ്രിയദർശിനി പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഉടമകളുടെ പരാതി തള്ളി

0
ന്യൂഡൽഹി : കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഒരുക്കുന്ന സംസ്ഥാന സർക്കാരിന്റെ...

കുട്ടികളെ പൂട്ടിയിട്ട് വീടിന് തീകൊളുത്തി മരിക്കാൻ യുവാവിന്റെ ശ്രമം ; വിദഗ്ധമായി തടഞ്ഞ് പോലീസും...

0
കട്ടാങ്ങൽ: രണ്ടു കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട് ദേഹത്ത് തീ കൊളുത്തി മരിക്കാനുള്ള...

മാസപ്പടി കേസ് : പിണറായിക്കെതിരായ ഇഡി കത്തിൽ അമ്പരപ്പിക്കുന്ന വിവരങ്ങളുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസ് എടുക്കണം എന്ന് ശുപാർശ...