Wednesday, September 11, 2024 3:58 pm

റാന്നി ബ്ലോക്ക് കേരളോത്സവം നവംബർ മൂന്നു മുതൽ അഞ്ചു വരെ നടക്കും

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നി ബ്ലോക്ക് കേരളോത്സവം മൂന്നു മുതൽ അഞ്ചു വരെ തീയതികളിൽ വിവിധ സ്ഥലങ്ങളിലായി നടക്കും. ബ്ലോക്ക് പഞ്ചായത്തും യുവജനക്ഷേമ ബോർഡും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മൂന്നാം തിയതി വൈകിട്ട് 3 മണിയ്ക്ക് പെരുനാട് ബഥനി ഹൈസ്കൂൾ മൈതാനത്തിൽ അഡ്വ. പ്രമോദ് നാരായൺ എംഎൽഎ കേരളോത്സവം ഉദ്ഘാടനം ചെയ്യും. അഞ്ചാം തിയതി വൈകിട്ട് 5 മണിയ്ക്ക് റാന്നി എം എസ് ഹയർ സെക്കൻഡറി സ്കൂളിൽ മുൻ എംഎൽഎ രാജു ഏബ്രഹാം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഗവ ഹയർസെക്കൻഡറി സ്കൂൾ ചിറ്റാർ മൈതാനം, ജനുവിൻ ബാഡ്മിൻറൺ കോർട്ട് പൂഴിക്കുന്ന്, എം എസ് എച്ച് എസ് എസ് ഗ്രൗണ്ട്, ബഥനി സ്കൂൾ ഗ്രൗണ്ട് പെരുനാട്, ബ്ലോക്ക് പഞ്ചായത്ത് ഹാൾ, കേണൽ അക്കാദമി മാടമൺ എന്നിവിടങ്ങളിൽ വെച്ചാണ് വിവിധ കലാ -കായിക- രചന മത്സരങ്ങൾ നടത്തപ്പെടുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

ലൈംഗികാതിക്രമ കേസ് ; സംവിധായകൻ വി.കെ പ്രകാശിന് മുൻകൂർ ജാമ്യം

0
കൊച്ചി: ലൈംഗികാതിക്രമ കേസിൽ സംവിധായകൻ വി.കെ പ്രകാശിന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ്...

ലൈംഗികാതിക്രമ കേസിൽ സംവിധായകൻ വി.കെ പ്രകാശിന് മുൻകൂർ ജാമ്യം

0
കൊച്ചി: ലൈംഗികാതിക്രമ കേസിൽ സംവിധായകൻ വി.കെ പ്രകാശിന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ്...

ഗുജറാത്തിൽ പനിക്ക് സമാനമായി അജ്ഞാത രോഗം ; മരണം 15 ആയി

0
അഹമ്മദാബാദ്: ഗുജാറത്തിൽ ആശങ്ക ഉയർത്തി അജ്ഞാത രോഗം പടരുന്നു. പനിക്ക് സമാനമായ...

മീര ജാസ്മിന് ആ കഥ മനസ്സിലായില്ല, അതോടെ ഞാന്‍ മീരയെ ഒഴിവാക്കി ആ നടിയെ...

0
മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതനായ സംവിധായകനാണ് ലാൽ ജോസ്. ലാൽ ജോസിന്റെ...