കേരളീയം പരിപാടികള്‍ കാണാനെത്തുന്നവര്‍ക്ക് അഞ്ചു മിനിറ്റ് ഇടവേളകളില്‍ കെഎസ്ആര്‍ടിസിയുടെ സൗജന്യ സര്‍വീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളീയം പരിപാടികള്‍ കാണാനെത്തുന്നവര്‍ക്ക് അഞ്ചു മിനിറ്റ് ഇടവേളകളില്‍ കെഎസ്ആര്‍ടിസിയുടെ സൗജന്യ സര്‍വീസ്. പുത്തരിക്കണ്ടം മൈതാനം മുതല്‍ കവടിയാര്‍ വരെയുള്ള വിവിധ വേദികളിലേക്ക് ജനങ്ങള്‍ക്ക് എത്തിച്ചേരാന്‍ സര്‍വീസ് ഉപകാരപ്രദമാകുമെന്നാണ് വിലയിരുത്തല്‍. ഏഴാം തീയതി വരെ എല്ലാ ദിവസവും വൈകുന്നേരം ആറു മണി മുതല്‍ പത്തു മണി വരെ കിഴക്കേകോട്ടയില്‍ നിന്നും കവടിയാറിലേക്കും തിരിച്ചും സര്‍വീസ് ഉണ്ടായിരിക്കുന്നതാണ്. കിഴക്കേകോട്ട നോര്‍ത്ത് സ്റ്റാന്‍ഡിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിന്നാണ് സര്‍വീസുകള്‍ ആരംഭിക്കുന്നത്. സൗജന്യ ബസ് യാത്രയുടെ ഉദ്ഘാടനം കെഎസ്ആര്‍ടിസി ജോയിന്റെ മാനേജിംഗ് ഡയറക്ടര്‍ പ്രമോജ് ശങ്കര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ ചീഫ് ട്രാഫിക് ഓഫീസര്‍ ജേക്കബ് സാം ലോപ്പസ്, അസിസ്റ്റന്റ് ക്ലസ്റ്റര്‍ ഓഫീസര്‍ കെ ജി സൈജു തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മലയാളി വിദ്യാർത്ഥിനി സാവരിയ കൊല്ലപ്പെട്ട സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

0
ദില്ലി: ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനി സാവരിയ കൊല്ലപ്പെട്ട സംഭവത്തിൽ ദേശീയ വനിതാ...

എക്സൈസ് വകുപ്പ് നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തണ്ടർ’ ലഹരിവേട്ടയുടെ വിവരങ്ങൾ പുറത്തുവിട്ട് എക്സൈസ് മന്ത്രി എം....

0
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിമാഫിയയെ പിടികൂടാൻ ലക്ഷ്യമിട്ട് എക്സൈസ് വകുപ്പ് നടപ്പിലാക്കുന്ന 'മയങ്ങില്ല...

തിരയിൽ കുടുങ്ങി യുവാക്കളും ജീപ്പും

0
മിഡാലം: ബീച്ചിൽ ജീപ്പുമായി യുവാക്കളുടെ സാഹസികത. തിരയിൽ കുടുങ്ങി യുവാക്കളും...

14 ഗോസംരക്ഷകർ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ വനിതാ ജഡ്ജിക്ക് വധഭീഷണി

0
ഭോപ്പാല്‍: ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയാക്കി 50-കാരനെ കൊലപ്പെടുത്തിയ 14 ഗോരക്ഷാപ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ്...