Saturday, June 29, 2024 11:27 am

റാന്നി ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുക്കപ്പെട്ട ലൈബ്രറികൾക്ക് ഉപകരണങ്ങൾ നൽകി

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുക്കപ്പെട്ട ലൈബ്രറികൾക്ക് നൽകുന്ന ഉപകരണങ്ങളുടെ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി ഉദ്ഘാടനം ചെയ്തു. എം.എസ്. സുജ അധ്യക്ഷത വഹിച്ചു. അഡ്വ. ജേക്കബ് സ്റ്റീഫൻ, സതീഷ് കെ.പണിക്കർ, കോമളം അനിരുദ്ധൻ, അഡ്വ. തോമസ് ടി.മാത്യു, ഷിജി മോഹൻ, നയന സാബു, അന്നമ്മ തോമസ് തുടങ്ങിയവർ പങ്കെടുത്തു. ലൈബ്രറികൾക്ക് ആവശ്യമായ കംപ്യൂട്ടർ, അലമാര, കസേര എന്നിവയാണ് വിതരണം ചെയ്തത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പരാതി നൽകി ആറുമാസം കാത്തിരിക്കണം ; സർക്കാർ ജീവനക്കാർ അഡ്. ട്രിബ്യൂണലിനെ സമീപിക്കാൻ നിയന്ത്രണം

0
തിരുവനന്തപുരം: സർക്കാർ ജീവനക്കാർ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുന്നതിന് നിയന്ത്രണം. വകുപ്പിലെ മേലധികാരിക്ക്...

ഓടകൾ അടഞ്ഞു ; ഏനാത്ത് ടൗണിൽ വെള്ളക്കെട്ട് രൂക്ഷം

0
ഏനാത്ത് : ഓടകൾ മുഴുവൻ അടഞ്ഞതിനാൽ ചെറിയ മഴപെയ്താൽപോലും ഏനാത്ത് ടൗണിൽ...

മനുഷ്യക്കടത്തിന് കമ്പോഡിയൻ പോലീസിന് കൈക്കൂലി നൽകുന്നതായി വെളിപ്പെടുത്തൽ ; 35 പേരെ കടത്തിയതായി പോലീസ്

0
തിരുവനന്തപുരം : തായ്ലാൻഡിൽ വിസിറ്റ് വിസയിലെത്തിയവരെ കമ്പോഡിയ അതിർത്തി കടത്താൻ കമ്പോഡിയൻ...

ജില്ലാ ജയിൽ നിർമാണം വീണ്ടും വീണ്ടും ചുവപ്പുനാടകളിൽ കുരുങ്ങി

0
പത്തനംതിട്ട : ജില്ലാ ജയിൽ നിർമാണം വീണ്ടും ചുവപ്പുനാടകളിൽ കുരുങ്ങി. പദ്ധതിയുടെ...