റാന്നി ബ്ലോക്ക് പഞ്ചായത്ത് വാഹനത്തിന്റെ ദുരുപയോഗവും അപകടവും

For full experience, Download our mobile application:
Get it on Google Play

റാന്നി : സർക്കാർ വാഹനം ബ്ലോക്ക് പ്രസിഡന്റ് സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു. കുടുംബാംഗങ്ങൾക്ക് യാത്രചെയ്യാൻ മാത്രമല്ല മദ്യം വാങ്ങാനും കടത്താനും ഇത് തന്നെ ആശ്രയം. ഡ്രൈവറും ബ്ലോക്ക് പ്രസിഡന്റിന്റെ മരുമകനും ഉപയോഗിച്ച വണ്ടി മന്നപുഴ കൂനംകര റോഡിൽ റോഡിൽ മറിഞ്ഞു. കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചു. വണ്ടിയിൽ ഉണ്ടായിരുന്ന ബ്ലോക്ക് പ്രസിഡന്റ് കെ എസ് ഗോപി വണ്ടിയുടെ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബോർഡ് ഉടൻ തന്നെ അഴിച്ചു മാറ്റി.

മദ്യപിച്ച് വെളിവില്ലാതെ ഓടിക്കൊണ്ടിരുന്ന വണ്ടിയിൽ ഡ്രൈവർ അശോകൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ച പോസ്റ്റ് നാട്ടുകാർ കണ്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. സർക്കാർ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച ഞായറാഴ്ച വാറ്റ് ചാരായം വാങ്ങി വരുന്ന വഴിയാണ് കാർ അപകടത്തിൽ പെട്ടത്. വാഹനം നശിപ്പിച്ചതിന്റെ ഉത്തരവാദിത്തം ഇനി ഡ്രൈവർക്കോ ഓടിച്ച പ്രസിഡന്റിന്റെ മരുമോനോ മദ്യം വിതരണം ചെയ്ത വാറ്റുകാർക്കോ ആണോ അതോ ഇൻഷുറൻസ് കമ്പനിക്കോ എന്ന് വഴിയേ അറിയാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത പാൻമസാല ബ്രാൻഡിന്റെ പരസ്യം ; ഷാരൂഖിനും അജയ് ദേവ്ഗണിനും ടൈഗർ ഷ്രോഫിനും എഫ്.ഡി.എ...

0
മുംബൈ : പാൻമസാലയുടെ പരസ്യത്തിൽ അഭിനയിച്ച പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരൂഖ്...

വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും...

0
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ കേരളത്തിൽ വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും...

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ തലത്തിൽ വിവാദമാക്കി ബിജെപി

0
ഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ...

വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: ഓണപ്പരീക്ഷയുടെ പേരിൽ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി...