കിണര്‍ വെള്ളത്തിന് പാലിന്റെ നിറം

For full experience, Download our mobile application:
Get it on Google Play

കോന്നി : കിണര്‍ വെള്ളത്തിന് പാലിന്റെ നിറം. പൂവൻ പാറ അയത്തിൽ അനിൽ കുമാറിന്റെ വീട്ടിലെ കിണർ വെള്ളത്തിലാണ് പാൽ നിറം കണ്ടത്. ഇന്നലെ വരെ കളർ വ്യത്യാസം ഇല്ലായിരുന്നു. ഇന്ന് കിണറ്റിലെ വെള്ളം എടുക്കാനായി അനിലിന്റെ ഭാര്യ സുശീല എത്തിയപ്പോഴാണ് നിറ വ്യത്യാസം കണ്ടത്. തുടർന്ന് വാർഡ് മെമ്പറെയും കോന്നി തഹസീൽദാരെയും വിവരം അറിയിക്കുകയായിരുന്നു.

വീട്ടിൽ പെയിന്റിങ് പണികൾ നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് കിണറ്റിൽ ഒന്നും വീണിറ്റില്ലെന്നു പണിക്കാരും വീട്ടുകാരും ഉറപ്പിച്ചു പറയുന്നു. സമാനമായ സംഭവം ആറന്മുളയിലും ഉണ്ടായിട്ടുണ്ട്. നിലവിൽ ഇതിൽ നിന്നുള്ള വെള്ളം ഇവർ ഉപയോഗിക്കുന്നില്ല. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി സ്ഥലത്ത് എത്തി. വെള്ളം പരിശോധിക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകിയതായി മെമ്പർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

തനിക്ക് ഒരു തന്തയേയുള്ളൂ, അത് നരേന്ദ്ര മോദിയാണെന്ന് പി.സി ജോർജ്

0
കോട്ടയം: തനിക്ക് ഒരു തന്തയേയുള്ളൂ, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബിജെപി...

വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം

0
കല്‍പ്പറ്റ: വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം. കാണാതായ തങ്കിമരത്തിയുടെ കൊച്ചുമകനെയും...