കുട്ടികൾക്ക് സ്നേഹ സമ്മാനം നൽകി റാന്നി ബിആർസി

For full experience, Download our mobile application:
Get it on Google Play

റാന്നി : വിശേഷങ്ങളുടെ മാസത്തിൽ ശയ്യാ വാലംബികളായ കുട്ടികൾക്ക് സമഗ്ര ശിക്ഷ കേരളയുടെ സ്നേഹ സമ്മാനങ്ങൾ നൽകി റാന്നി ബിആർസി. സ്കൂളിൽ വന്ന് പഠിക്കാൻ കഴിയാത്ത കുട്ടികൾക്കാണ് ഫാനുകളും പഠന വിനോദ സാമഗ്രികളും നൽകിയത്. പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനിത അനിൽകുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോൺ എബ്രഹാം അധ്യക്ഷത വഹിച്ചു.

റാന്നി പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സച്ചിൻ വയല,വാർഡ് മെമ്പർ ബിനിറ്റ് മാത്യു, റാന്നി ബി ആർ സി ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ ഷാജി എ സലാം, സി ആർ സി കോ-ഓർഡിനേറ്റർമാരായ ദീപ കെ പത്മനാഭൻ, എസ് ദിവ്യശ്രീ, ആര്യ എസ് രാജേന്ദ്രൻ, സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ എസ് അഞ്ജന, എസ് രാജശ്രീ, സോണിയ മോൾ ജോസഫ്, മേരിക്കുട്ടി എസ് കുര്യൻ, നിമിഷ അലക്സ്, ഹിമ മോൾ സേവ്യർ, വിഞ്ചു, റെനി സാമുവൽ,സീമ എസ് പിള്ള എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഴുത്തിൽ ടയർ കുടുങ്ങി ബുദ്ധിമുട്ടുന്ന നിലയിൽ കാട്ടാനയെ കണ്ടെത്തി; അസമിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറലാകുന്നു

0
ഗുവാഹത്തി: അസമിലെ തേയിലത്തോട്ടത്തില്‍ ട്രാക്ടറിന്റെ ടയര്‍ കഴുത്തില്‍ കുടുങ്ങിയ നിലയില്‍ കാട്ടാനയെ...

പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതു മൂലം മറ്റു ഫണ്ടുകൾ കൂടി കേരളത്തിന്‌ ലഭിക്കാത്ത സാഹചര്യമാണ്...

0
ഡൽഹി: പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതു മൂലം കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ...

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി...

പേഴ്‌സണല്‍ സ്റ്റാഫില്‍ 787 പേരെ നിയമിച്ചുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം വസ്തുതയ്ക്ക് നിരക്കുന്നതല്ല ; പിണറായി...

0
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫില്‍...