കേരള പാഠ്യപദ്ധതി ചട്ടക്കൂട് സമൂഹ ചർച്ച : റാന്നി ബിആർസിയുടെ പ്രചാരണ പരിപാടികൾക്ക് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

റാന്നി : കേരള പാഠ്യപദ്ധതി ചട്ടക്കൂടുകൾ സമൂഹ ചർച്ചയുടെ ഭാഗമായ റാന്നി ബിആർസിയുടെ പ്രചാരണ പരിപാടികൾക്ക് തുടക്കമായി. പരിപാടിയുടെ പ്രചാരണ ഉദ്ഘാടനം അങ്ങാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. ബിന്ദു റജി ഉദ്ഘാടനം ചെയ്തു.
2022 നവംബർ 17 രാവിലെ 10.30ന് റാന്നി കോ -ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന കേരള പാഠ്യപദ്ധതി ചട്ടക്കൂടുകൾ ബ്ലോക്ക്‌തല സമൂഹ ചർച്ചയിൽ വിവിധ തുറകളിലുള്ള വിദഗ്ധരായ 101 പേരുടെ സാന്നിധ്യം ഉറപ്പാക്കാനാണ് ബി.ആർ.സി അംഗങ്ങൾ പോസ്റ്റ് കാർഡ് തയ്യാറാക്കി അയച്ചത്.

റാന്നി ബി. പി. സി ഷാജി എ സലാം, ക്ലസ്റ്റർ കോ -ഓർഡിനേറ്റർമാരായ ബീനാമ കോശി, എസ് ദീപ്തി, ദീപ കെ. പത്മനാഭൻ, സൈജു സക്കറിയ, റെമി തോമസ്, സാബു ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. പഞ്ചായത്തുതല സമൂഹ ചർച്ചകൾ 14ന് അങ്ങാടി പഞ്ചായത്ത് ലയൻസ് ക്ലബ്ബ് ഹാൾ, റാന്നി-പഴവങ്ങാടി പഞ്ചായത്ത് കോൺഫറൻസ് ഹാൾ, 15ന് പെരുന്നാട് ഗ്രാമപഞ്ചായത്ത് ശബരിമല ഇടത്താവളം മഠത്തുംമുഴി, റാന്നി പഞ്ചായത്ത് കോൺഫറൻസ് ഹാൾ, 16ന് വെച്ചൂച്ചിറ പഞ്ചായത്ത് കോൺഫറൻസ് ഹാൾ, നാറാണം മൂഴി പഞ്ചായത്ത് കോൺഫറൻസ്, ഹാൾ എന്നിങ്ങനെ നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...