ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള അടിസ്ഥാന സൗകര്യം ; ഫണ്ട് അനുവദിക്കാത്തതിനെതിരെ പ്രതിഷേധo

For full experience, Download our mobile application:
Get it on Google Play

റാന്നി: ശബരിമല തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുവാൻ ഫണ്ട് അനുവദിക്കാത്തതിനെതിരെ തിരുവിതാംകുർ ഹിന്ദു ധർമ്മ പരിഷത്ത് പ്രതിഷേധിച്ചു. മുൻവർഷങ്ങളിൽ അയ്യപ്പന്മാർക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് റാന്നി , അങ്ങാടി , പഴവങ്ങാടി , ചെറുകോൽ , അയിരൂർ പഞ്ചായത്തുകൾക്ക് പ്രത്യേക ഫണ്ട് അനുവദിച്ചിരുന്നു. എന്നാൽ ഈ വർഷം ഇതുവരെയും ഫണ്ട് അനുവദിച്ചിട്ടില്ല.

സാമ്പത്തിക പ്രശ്നങ്ങള്‍ മൂലം ഈ പഞ്ചായത്തുകൾക്ക് അടിസ്ഥാന സൗകര്യം ഒരുക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. അടിയന്തിരമായി പഞ്ചായത്തുകൾക്ക് ഫണ്ട് അനുവദിപ്പിക്കാൻ വേണ്ട നടപടികൾ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് ഹിന്ദുധർമ്മ പരിഷത്ത് എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് നീലകണ്ഠൻ നമ്പൂതിരിയുടെ അധ്യക്ഷത വഹിച്ചു. എ എൻ ബാലൻ, ശ്രീനി ശാസ്താംകോവിൽ, ടി എസ് സോമൻ, ഭാസ്കരൻ നായർ, പ്രസാദ് കുമാർ, അജീഷ് റാന്നി എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...