Saturday, July 20, 2024 10:14 pm

എം.സി.വൈ.എം റാന്നി മേഖല സമിതിയുടെ നേതൃത്വത്തിൽ റാന്നി ബസ് സ്റ്റാൻഡും പരിസരവും വൃത്തിയാക്കി

For full experience, Download our mobile application:
Get it on Google Play

റാന്നി: ലോക പരിസഥിതിദിനത്തിന് മുന്നോടിയായി എം.സി.വൈ.എം റാന്നി മേഖല സമിതിയുടെ നേതൃത്വത്തിൽ റാന്നി ബസ് സ്റ്റാൻഡും പരിസരവും വൃത്തിയാക്കി. പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽ കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. മേഖല പ്രസിഡൻറ് ജെബിൻ പുളിക്കൽ അധ്യക്ഷത വഹിച്ചു. മേഖല ഡയറക്ടർ ഫാ.ജോസഫ് വരമ്പുങ്കൽ ഒ.ഐ.സി പരിസ്ഥിതി ദിന സന്ദേശം നൽകി. മെൽവിൻ മാത്യു, നവീൻ മോൻസി, ജെറിൻ പ്ലാച്ചേരിൽ,ജിനു ജോർജ്, ജോയിസ് വിൽസൺ എന്നിവർ നേതൃത്വം നൽകി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനെതിരെ രൂക്ഷ വിമർശനവുമായി അമിത് ഷാ

0
റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്...

ആങ്ങമൂഴിയിൽ ആരോഗ്യ സെമിനാറും മെഡിക്കൽ ക്യാമ്പും നടത്തി

0
പത്തനംതിട്ട : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ...

തൃശ്ശൂരില്‍ കുടുംബാരോഗ്യകേന്ദ്രത്തിന് തീയിട്ടു ; ജീവനക്കാരന് പൊള്ളലേറ്റു

0
തൃശ്ശൂര്‍: വില്‍വട്ടം കുടുംബാരോഗ്യകേന്ദ്രത്തിന് മാസ്‌ക് ധരിച്ചെത്തിയാള്‍ തീയിട്ടു. ഓഫീസ് മുറിയിലേക്കും ഫാര്‍മസിയിലേക്കും...

നിപ ബാധിച്ച കുട്ടി 3 ആശുപത്രികളിൽ ചികിത്സ തേടി ; 214 പേര്‍ നിരീക്ഷണത്തിൽ,...

0
മലപ്പുറം: മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14 കാരന് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍...