ചേത്തയ്ക്കല്‍ കൂത്താട്ടുകുളം എം.എല്‍.എ റോഡിന്റെ  രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: ചേത്തയ്ക്കല്‍ കൂത്താട്ടുകുളം എം.എല്‍.എ റോഡിന്റെ  രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കണ്ണങ്കരയില്‍ നിന്നും ലണ്ടന്‍പടി വരെയാണ് രണ്ടാം ഘട്ടമായി വികസിപ്പിക്കുന്നത്. ആദ്യഘട്ടമായി കൂത്താട്ടുകുളം മുതല്‍ വലിയപതാല്‍ കിഴക്കേമല വരെയുള്ള ഭാഗം ഉന്നത നിലവാരത്തിലാക്കിയിരുന്നു. ഈ ഭാഗം ബിഎം ആന്‍ഡ് ബിസി നിലവാരത്തിലാണ് പുനരുദ്ധരിച്ചത്.

രണ്ടാം ഘട്ടമായി കിഴക്കേമല മുതല്‍ കണ്ണങ്കര വരെയാണ് ഉന്നത നിലവാരത്തില്‍ ചെയ്യുമെന്ന്  പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ കണ്ണങ്കര മുതല്‍ ലണ്ടന്‍പടി വരെയാണ് പുതിയതായി നിര്‍മ്മിക്കുന്നത്. ഡിആര്‍ വര്‍ക്കുകളും വശങ്ങള്‍ വലിയ മെറ്റല്‍ ഉപയോഗിച്ച് ബലപ്പെടുത്തുന്ന പണികളുമാണ് നടക്കുന്നത്. ബംഗ്ലാവുപടി പെന്തകോസ്തു ചര്‍ച്ചിന് സമീപത്തെ വലിയ വളവില്‍ ക്രാഷ് ബാരിയറുകളും സ്ഥാപിച്ചു. ഇതിനു സമീപത്തു ഡിആര്‍ വര്‍ക്കു നടക്കുകയാണ്. തേയിലപ്പുരയ്ക്കു സമീപം ഡിആര്‍ വര്‍ക്കു പൂര്‍ത്തിയായി. പണികള്‍ വളരെവേഗം പുരോഗമിക്കുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൈപ്പട്ടൂർ ഗവൺമെന്റ് വി.എച്ച്.എസ്. സ്കൂള്‍ ക്യാമ്പസിൽ എൻ.എസ്.എസ് യൂണിറ്റ് ചെണ്ടുമല്ലി തൈകൾ നട്ടു

0
കൈപ്പട്ടൂർ : ഗവൺമെന്റ് വി.എച്ച്.എസ്.എസ്. കൈപ്പട്ടൂരിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ...

കോന്നിയില്‍ നടപ്പാതയില്‍ സ്ഥാപിച്ച ട്രാന്‍സ്ഫോര്‍മര്‍ കാല്‍നട യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്നു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കോന്നിയിലെ നടപ്പാതയില്‍ സ്ഥാപിച്ചിരിക്കുന്ന...

സ്വകാര്യമേഖലയ്ക്ക് അവസരമൊരുക്കിയത് കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് , സുധീരന് മറുപടിയുമായി പിണറായി

0
തിരുവനന്തപുരം : കേരളത്തിൽ സ്വകാര്യ മേഖലയിലെ കരിമണൽ ഖനനത്തിന് അവസരമൊരുക്കിയത് എൽഎഡിഎഫ്...

പത്തനംതിട്ടയില്‍ കുടുംബം സഞ്ചരിച്ച ഓട്ടോ കാറുകൊണ്ട് ഇടിച്ച് മറിച്ചു ; പ്രതിയെ നാട്ടുകാര്‍ പിടികൂടി...

0
പത്തനംതിട്ട: പത്തനംതിട്ടയില്‍ കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷ കാറുകൊണ്ട് ഇടിച്ച് മറിച്ചു. ഇന്നലെ രാത്രി...