മതിലിനും ഇലക്ട്രിക് പോസ്റ്റിനും ഇടയില്‍ തല കുടുങ്ങിയ പശുവിന് രക്ഷകരായി റാന്നി ഫയര്‍ ഫോഴ്സ്

For full experience, Download our mobile application:
Get it on Google Play

റാന്നി : മതിലിനും ഇലക്‌ട്രിക് പോസ്റ്റിനും ഇടയില്‍ തല കുടുങ്ങിയ പശുവിനെ റാന്നി ഫയര്‍ഫോഴ്സ് അധികൃതര്‍ രക്ഷപെടുത്തി. രാവിലെ പത്ത് മണിയോടെ ആയിരുന്നു സംഭവം. റാന്നി മൃഗാശുപത്രിയില്‍ കുത്തിവെയ്പ്പ് എടുക്കുവാന്‍ കൊണ്ടുവന്ന തേക്കാട്ടില്‍  ബെന്നിയുടെ പശുവാണ്‌ മൃഗാശുപത്രിയുടെ മുറ്റത്തെ ഇലക്‌ട്രിക് പോസ്റ്റിനും മതിലിനും ഇടയില്‍ തല കുടുങ്ങിക്കിടന്നത്. തല പുറത്തെടുക്കാന്‍ യാതൊരു വഴിയും ഇല്ലാതെ വന്നതോടെ ഉടമ റാന്നി ഫയര്‍ ഫോഴ്സ് അധികൃതരെ വിവരം ധരിപ്പിക്കുകയും ഇവര്‍ സ്ഥലത്തെത്തി പശുവിനെ രക്ഷപെടുത്തുകയുമായിരുന്നു. പശുവിന്റെ കൊമ്പ് ഉടക്കി കിടന്നിരുന്നതിനാല്‍ മതിലിന്റെ  ഒരു വശം പൊളിച്ചാണ് പശുവിനെ രക്ഷപെടുത്തിയത്. പശുവിന് മറ്റ് കുഴപ്പങ്ങള്‍ ഒന്നുംമില്ലെന്ന് റാന്നി ഫയര്‍ ഫോഴ്സ് അധികൃതര്‍ അറിയിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...