കാരുണ്യ പ്രവർത്തനവുമായി റാന്നി ജനമൈത്രി പോലീസ്

For full experience, Download our mobile application:
Get it on Google Play

റാന്നി : ക്രിസ്തുമസ് നാളിൽ റാന്നി ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ വയലത്തല ചിൽഡ്രൻസ് ഹോം, വൃദ്ധസദനം, പുതുമൺ കൃപാ ഭവൻ, അഞ്ചുകുഴി പ്രത്യാശാ ഭവൻ കാരുണ്യാശ്രമം എന്നിവിടങ്ങളിൽ എത്തി അവരോടൊപ്പം ക്രിസ്മസ് കേക്ക് മുറിച്ചും, അരി, പച്ചക്കറി എന്നിവ വിതരണം ചെയ്തും ക്രിസ്മസ് ആഘോഷിച്ചു. റാന്നി സ്റ്റേഷൻ ഹൗസ് ഓഫീസർ എം.ആർ സുരേഷ് കുമാർ ക്രിസ്തുമസ് പുതുവത്സര ആശംസകൾ നേർന്നു. സബ് ഇൻസ്പെക്ടർ ഹരി, സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ ഷാനവാസ്, ജനമൈത്രി സമിതി കോർഡിനേറ്റർ ശാസ്താം കോവിൽ, ജനമൈത്രി ബീറ്റ് ഓഫീസർമാരായ സുബിൻ, അശ്വതിഷ്, പോലീസ് ഓഫീസർമാരായ നിധീഷ്, വിനീത് സമിതി അംഗങ്ങളായ കെ.കെ സോമൻ, സുരേഷ് പുള്ളോലി, സുരേഷ് ജേക്കബ്, ജയ ജി നായർ, നിഷ രാജീവ്, മന്ദിരം രവീന്ദ്രൻ, ടി.വി മാത്യു, അൻസാരി എന്നിവർ പ്രവർത്തനങ്ങൾ പങ്കാളികളായി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വയനാട് കള്ളാടി ദുരന്തം ; സർക്കാറിനെതിരെ വിമർശനവുമായി മുഹമ്മദ് റിയാസ് എംഎൽഎ

0
വയനാട് : കള്ളാടി ദുരന്തത്തിൽ സർക്കാറിനെതിരെ വിമർശനവുമായി മുഹമ്മദ് റിയാസ് എംഎൽഎ....

പാർട്ടി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ സംസ്ഥാനത്തെ ബിജെപി നേതാക്കളെ പരിഹസിച്ച് സന്ദീപ് വാര്യർ

0
തിരുവനന്തപുരം : പാർട്ടി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ സംസ്ഥാനത്തെ ബിജെപി നേതാക്കളെ പരിഹസിച്ച്...

കോടതിയലക്ഷ്യ കേസിൽ മുൻ കെപിസിസി പ്രസിഡൻ്റ് കെ സുധാകരന് ആശ്വാസം

0
കൊച്ചി : കോടതിയലക്ഷ്യ കേസിൽ മുൻ കെപിസിസി പ്രസിഡൻ്റ് കെ സുധാകരന്...

മുക്കുപണ്ടം പണയം വെച്ച് 39000 രൂപ തട്ടിയെടുത്തു , പ്രതി പിടിയിൽ

0
ആലപ്പുഴ: ഫെഡറൽ ബാങ്കിൽ മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസിൽ യുവാവിനെ...