പത്തനംതിട്ട: അമേരിക്കയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. റാന്നി കോവൂര്‍ കുടുംബാംഗം അച്ചന്‍കുഞ്ഞ് കുരുവിളയാണ് ന്യൂയോര്‍ക്ക് പേയിറ്റന്‍ ഐലന്‍ഡീല്‍ കോവിഡ് ബാധിച്ചു മരിച്ചത്. സംസ്കാരം പിന്നീട് കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടത്തും. ഭാര്യ ജൈനമ്മ റാന്നി മേപ്പുറത്തു കുടുംബാംഗമാണ്. അജി, ആഷ്ലി, അലക്സ് എന്നിവരാണു മക്കള്‍. എല്ലാവരും യുഎസ്എയിലാണ്. വന്ദ്യ പ്രസാദ് കുരുവിള കോര്‍ എപ്പിസ്കോപ്പാ കോവൂര്‍ ജ്യേഷ്ഠ സഹോദരനാണ്.
റാന്നി കോവൂര്‍ കുടുംബാംഗം അച്ചന്‍കുഞ്ഞ് കുരുവിള അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചു
RECENT NEWS
Advertisment