ഖാദി തുണി മാസ്‌ക്കുകള്‍ ജില്ലാഭരണകൂടത്തിന് കൈമാറി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സെന്റര്‍ ഫോര്‍ റൂറല്‍ എംപ്ലോയ്‌മെന്റ് ആന്റ് ഇക്കണോമിക്ക് ഡവലപ്പ്‌മെന്റ് (ക്രീഡ്) പുനരുപയോഗിക്കാവുന്ന മുന്നുപാളി മാസ്‌ക്ക് 500 എണ്ണം സൗജന്യമായി ജില്ലാഭരണകൂടത്തിന് കൈമാറി. കേന്ദ്ര ഖാദി വില്ലേജ് ഇന്‍ഡസ്ട്രിയല്‍ കമ്മീഷന്‍ എല്ലാ ഖാദി അംഗീകൃത സ്ഥാപനങ്ങളും ജില്ലാതലത്തില്‍ ഖാദി മാസ്‌ക്കുകള്‍ ജില്ലാ ഭരണകൂടത്തിനു കൈമാറണമെന്നു നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആറന്മുളയിലെ സെന്റര്‍ ഫോര്‍ റൂറല്‍ എംപ്ലോയ്‌മെന്റ് ആന്റ് ഇക്കണോമിക്ക് ഡവലപ്പ്‌മെന്റ് (ക്രീഡ്) യൂണിറ്റില്‍ ഖാദി മാസ്‌ക്കുകള്‍ നിര്‍മ്മിച്ചു ജില്ലാ ഭരണകൂടത്തിനു കൈമാറിയത്.
ആറന്മുള ക്രീഡ് സെക്രട്ടറി എ.പോള്‍രാജ്, പ്രസിഡന്റ് ടി.ജെ ഹരികുമാര്‍, ഡിസൈനര്‍ പി.അരവിന്ദ് എന്നിവര്‍ ചേര്‍ന്നാണ് ജില്ലാ കളക്ടര്‍ പി.ബി നൂഹിന് മാസ്‌ക്കുകള്‍ കൈമാറിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...