റാ​ന്നി കോ​വൂ​ര്‍ കു​ടും​ബാം​ഗം അച്ചന്‍കുഞ്ഞ് കു​രു​വി​ള അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട: അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. റാ​ന്നി കോ​വൂ​ര്‍ കു​ടും​ബാം​ഗം അച്ചന്‍കുഞ്ഞ് കു​രു​വി​ളയാണ്  ന്യൂ​യോ​ര്‍​ക്ക് പേ​യി​റ്റ​ന്‍ ഐ​ല​ന്‍​ഡീ​ല്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​ത്. സം​സ്കാ​രം പി​ന്നീ​ട് കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​രം ന​ട​ത്തും. ഭാ​ര്യ ജൈ​ന​മ്മ റാ​ന്നി മേ​പ്പു​റ​ത്തു കു​ടും​ബാം​ഗ​മാ​ണ്. അ​ജി, ആ​ഷ്ലി, അ​ല​ക്സ് എ​ന്നി​വ​രാ​ണു മ​ക്ക​ള്‍. എ​ല്ലാ​വ​രും യു​എ​സ്‌എ​യി​ലാ​ണ്. വ​ന്ദ്യ പ്ര​സാ​ദ് കു​രു​വി​ള കോ​ര്‍ എ​പ്പി​സ്കോ​പ്പാ കോ​വൂ​ര്‍ ജ്യേ​ഷ്ഠ സ​ഹോ​ദ​ര​നാ​ണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...