ക്രിസ്മസ് ചങ്ങാതിമാരെത്തി ; മീനുവിന്റെ ഭവനം പുതുക്കി പണിയുമെന്ന് റാന്നി പഞ്ചായത്ത് പ്രസിഡന്റ്

For full experience, Download our mobile application:
Get it on Google Play

റാന്നി: ശയ്യാവലംബികളായ കുട്ടികളുടെ വീടുകളിൽ വിദ്യാലയാനുഭവങ്ങൾ ഒരുക്കാൻ റാന്നി ബി.ആർ.സി നടത്തി വരുന്ന ചങ്ങാതിക്കൂട്ടം പുതിയ മാനങ്ങളിലേക്ക്. കുട്ടികൾക്ക് വിവിധ സഹായങ്ങൾ നേരിട്ടെത്തിക്കാൻ സുമനുസ്സുകളിലേക്ക് വാതായനങ്ങൾ തുറന്നാണ് ക്രിസ്മസ് ചങ്ങാതിമാർ വിവിധ പഞ്ചായത്തുകളിൽ ഭവന സന്ദർശനങ്ങൾ നടത്തുന്നത്. റാന്നി പഞ്ചായത്തു തല ചങ്ങാതിക്കൂട്ടം പഞ്ചയത്ത് പ്രസിഡന്റ് കെ.ആർ. പ്രകാശ് മീനു ജയകുമാറിന്റെ ഭവനത്തിൽ ഉദ്ഘാടനം ചെയ്തു.

റാന്നി ബി.പി.സി ഷാജി എ. സലാം, ക്ലസ്റ്റർ കോ-ഓർഡിനേറ്റർമാരായ റോബി റ്റി. പാപ്പൻ, ബിന്ദു ഏബ്രഹാം, സ്പെഷ്യൽ എഡ്യുക്കേറ്റർമാരായ ലീബ ബാബു, രാജശ്രീ, നിമിഷ അലക്സ്, സീമ എസ്.പിള്ള, വി.ആര്‍ വിഞ്ചു, ഹിമമോൾ സേവ്യർ , എം.എസ്. ഹയർ സെക്കന്ററി സ്കൂളിലെ കൂട്ടുകാരുടെ പ്രതിനിധികളായ അനുപമ മനോ, സാന്ദ്ര ബാബു എന്നിവർ പ്രസംഗിച്ചു. ക്രിസ്മസ് കേക്കുകളും നവ വത്സര സമ്മാനങ്ങളും കരോൾ ഗാനങ്ങളുമായപ്പോൾ ചങ്ങാതിക്കൂട്ടം മീനുവിനും കുടുംബത്തിനും അയൽക്കാർക്കും നവ്യാനുഭവമായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാരാഷ്ട്രയിൽ രണ്ട് വാഹനാപകടങ്ങളിലായി 14 പേർ മരിച്ചു ; മരിച്ചവരിൽ മൂന്ന് കുട്ടികളും

0
മുംബൈ: മഹാരാഷ്ട്ര ഉണർന്നത് രണ്ട് ദുരന്തവാർത്ത കേട്ടാണ്. ഭണ്ഡാരയിലെ പിമ്പാൽഗാവിലൽ പുലർച്ചെ...

സിഎസ്ഐആർ യുജിസി നെറ്റ് ഫലം പ്രസിദ്ധീകരിച്ചു

0
ഡൽഹി : നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന ജോയിന്റ് സിഎസ്ഐആർ യുജിസി...

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണം : കരാറുകമ്പനിയെ മാറ്റി പുതിയ ഏജൻസിയെ ചുമതലപ്പെടുത്തും

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണജോലിയിൽ കരാർ റദ്ദാക്കി പുതിയ...

തിരക്കുള്ള ലോക്കല്‍ ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് വീണ് യുവതിക്ക് പരിക്ക്

0
മുംബൈ: മഹാരാഷ്ട്രയില്‍ ലോക്കല്‍ ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് വീണ് യുവതിക്ക് പരിക്ക്....