റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് അരങ്ങ് 2023 ന്റെ ഉദ്ഘാടനം അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിച്ചു. സ്ത്രീശാക്തീകരണത്തിനൊപ്പം അവരുടെ കലാകായിക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വേദിയാണ് കുടുംബശ്രീയുടെ അരങ്ങ് 2023 ഒരുക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു. മിനര്‍വപടിയില്‍ നിന്ന് വളയനാട് ഓഡിറ്റോറിയത്തിലേക്ക് നടന്ന ഘോഷയാത്ര ജില്ലാ പഞ്ചായത്ത് അംഗം ജെസി അലക്സ് ഫ്ലാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് നടന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിതാ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
സിഡിഎസ് ചെയര്‍പേഴ്സണ്‍ നിഷാ രാജീവ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ കുരിശിങ്കല്‍, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഷേര്‍ളി ജോര്‍ജ് , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് ചാക്കോ വളയനാട്ട് , ജനപ്രതിനിധികളായ എം.ജി. ശ്രീകുമാര്‍, ജോയിസ് ചാക്കോ , സൗമ്യാ ജി നായര്‍, റൂബി കോശി, ഷൈനി പി മാത്യു , അജിത്ത് എണസ്റ്റ്, അനീഷ് ഫിലിപ്പ്, ഷൈനി രാജീവ്, ബ്രില്ലി ബോബി എബ്രഹാം, സീമാ മാത്യു, ബിനിറ്റ് മാത്യു , ജിജി വര്‍ഗീസ്, സിഡിഎസ് വൈസ് ചെയര്‍പേഴ്സണ്‍ സാറാമ്മജോണ്‍, ഉദ്യോഗസ്ഥര്‍, സിഡിഎസ്, എഡിഎസ്, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടനത്തിന് ശേഷം കലാമത്സരങ്ങള്‍ അരങ്ങേറി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033