റാന്നി നിയോജക മണ്ഡലം ; അഡ്വ. പ്രമോദ് നാരായണ്‍ – 1285 വോട്ട് ഭൂരിപക്ഷം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റാന്നി നിയോജക മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. പ്രമോദ് നാരായണ്‍ വിജയിച്ചു. ഓരോ സ്ഥാനാര്‍ഥിക്കും കിട്ടിയ വോട്ടുകള്‍.

1) അഡ്വ.അനുമോള്‍ എന്‍ -ബഹുജന്‍ സമാജ് പാര്‍ട്ടി -1159
2) അഡ്വ. പ്രമോദ് നാരായണ്‍ -കേരളാ കോണ്‍ഗ്രസ് (എം)- 52669
3) റിങ്കു ചെറിയാന്‍ – ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് – 51384
4) അഷറഫ് പേഴുംകാട്ടില്‍ -സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ – 886
5) ജോമോന്‍ കൊച്ചേത്ത് – രാഷ്ട്രീയ ജനതാദള്‍ – 339
6) കെ.പത്മകുമാര്‍ -ഭാരത് ധര്‍മ്മജനസേന- 19587
7) അജി.ബി.റാന്നി- സ്വതന്ത്രന്‍- 282
8) ബെന്നി പുത്തന്‍പറമ്പില്‍(തോമസ് മാത്യു)- സ്വതന്ത്രന്‍ -842
9) അഡ്വ.മഞ്ജു കെ. നായര്‍(കൊട്ടാരത്തില്‍)-സ്വതന്ത്ര -198
നോട്ട-431

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...