Saturday, May 18, 2024 6:14 pm

പാറയുമായെത്തിയ ടോറസ് ടിപ്പര്‍ ചെളിയില്‍ താണു

For full experience, Download our mobile application:
Get it on Google Play

റാന്നി: ഇട്ടിയപ്പാറ മിനര്‍വ്വാപടിയില്‍ ടോറസ് ലോറി പൈപ്പുകുഴിയില്‍ വീണതുമൂലം ഒരു മണിക്കൂര്‍ ഗതാഗതം മുടങ്ങി. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെയാണ് പാറയുമായെത്തിയ ടോറസ് ടിപ്പര്‍ ലോറിയുടെ ഇടതുവശത്തെ ചക്രങ്ങള്‍ പൂര്‍ണ്ണമായും കുഴിയില്‍ താണത്. പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിര്‍മ്മാണം നടക്കുന്നതിനാല്‍ ഇവിടെ ഗതാഗത നിയന്ത്രണം ഉണ്ടായിരുന്നു. റാന്നി മേജര്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ വശത്തേക്ക് മാറ്റി സ്ഥാപിച്ചിരുന്നു. ഇതിന്റെ  ജോലികള്‍ തുടരുന്നതിനിടയിലാണ് അപകടമുണ്ടായത്. ലോറി കുഴിയില്‍പ്പെട്ടതോടെ ഇട്ടിയപ്പാറ ബൈപ്പാസ് റോഡ് ഗതാഗതകുരുക്കിലായി. മെയിന്‍ റോഡില്‍ വലിയപറമ്പുപടി വരെയും ഗതാഗതകുരുക്ക് രൂപപ്പെട്ടു. ടൗണില്‍ റോഡ് നിരപ്പാക്കുന്ന ജോലികള്‍ തുടരുകയാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അസമിൽ കംപ്യൂട്ടർ പരിശീലന കേന്ദ്രത്തിൽ തീപിടിത്തം : രക്ഷപ്പെടാൻ പൈപ്പുകളിലൂടെ വലിഞ്ഞുക്കേറി വിദ്യാർഥികൾ

0
ദിസ്പൂർ: അസം സിൽചാറിലെ കംപ്യൂട്ടർ പരിശീലന സ്ഥാപനത്തിൽ വൻ തീപിടിത്തം. സിൽച്ചാർ...

ജില്ലയില്‍ നാളെയും (19), തിങ്കളാഴ്ചയും (20) റെഡ് അലേര്‍ട്ട്

0
പത്തനംതിട്ട : പത്തനംതിട്ട കോട്ടയം, ഇടുക്കി ജില്ലകളില്‍ നാളെയും (19) തിങ്കളാഴ്ചയും...

പക്ഷിപ്പനി നിരീക്ഷണത്തിനായി പ്രത്യേക കര്‍മ്മ പദ്ധതി ആവശ്യമാണോയെന്ന് പരിശോധിക്കുമെന്ന് കേന്ദ്ര സംഘം

0
ആലപ്പുഴ: കുട്ടനാടിന്റെ പാരിസ്ഥിതിക പ്രത്യേകതകള്‍ പരിഗണിച്ച് പക്ഷിപ്പനി നിരീക്ഷണത്തിനായി പ്രത്യേക കര്‍മ്മ...

കൊച്ചിയിൽ ലഹരിമരുന്നുമായി യുവതിയടക്കം 6 പേർ പിടിയിൽ ; കൊക്കെയിനും കഞ്ചാവും കണ്ടെടുത്തു

0
കൊച്ചി: കൊച്ചിയിൽ ഒരു യുവതിയടക്കം ആറുപേർ ലഹരിമരുന്നുമായി പിടിയിലായി. എളമക്കരയിലെ ഒരു...