ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം മെയ് മാസം പകുതിയോടെ മൂര്‍ധന്യത്തിലെത്തുമെന്ന് ഐഐടി ശാസ്ത്രജ്ഞര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം മെയ് മാസം പകുതിയോടെ മൂര്‍ധന്യത്തിലെത്തുമെന്ന് ഐഐടി ശാസ്ത്രജ്ഞര്‍. മെയ് 11-15 വരെയുള്ള കാലയളവില്‍ സജീവ കോവിഡ് കേസുകളുടെ എണ്ണം 33-35 ലക്ഷത്തിലെത്തിയേക്കാമെന്നും മെയ് അവസാനത്തോടെ രോഗവ്യാപനം കുത്തനെ കുറയുമെന്നും ഐഐടി വിദഗ്ദ്ധര്‍ തയ്യാറാക്കിയ കണക്കുകള്‍ സൂചിപ്പിക്കുന്നു.

രോഗവ്യാപനം കുറയുന്നതിന് മുമ്പ് മെയ് പകുതിയോടെ രാജ്യത്തെ സജീവ കോവിഡ് കേസുകള്‍ 10 ലക്ഷത്തോളം വര്‍ദ്ധിക്കുമെന്നാണ് കാണ്‍പുര്‍, ഹൈദ്രാബാദ് ഐഐടികളിലെ വിദഗ്ദ്ധ സംഘത്തിന്റെ വിലയിരുത്തല്‍. അതേസമയം ഏപ്രില്‍ 25-30 ഓടെ ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍, തെലങ്കാന എന്നിവിടങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുമെന്നും ഐഐടി ശാസ്ത്രജ്ഞര്‍ പറയുന്നു. മഹാരാഷ്ട്രയിലും ഛത്തീസ്ഗഢിലും ഇതിനകം തന്നെ രോഗവ്യാപനം അതിതീവ്ര ഘട്ടത്തിലാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാസപ്പടി കേസ് : രണ്ടാഘട്ട ചോദ്യം ചെയ്യലിനൊരുങ്ങി ഇഡി

0
തിരുവനന്തപുരം: മാസപ്പടി കേസില്‍ ചോദ്യം ചെയ്യലിന്റെ നിര്‍ണായകമായ രണ്ടാം ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങി...

താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാ​ഗിൽ നാടൻ ചാരായം ; സഹപാഠി നല്‍കിയതെന്ന് വിദ്യാർത്ഥി

0
കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാഗ് പരിശോധിച്ചപ്പോൾ വാട്ടർ ബോട്ടിലിൽ നാടൻ ചാരായം....

ആന്‍റണി രാജുവിന് ഇന്ന് നിര്‍ണായകം ; തൊണ്ടിമുതലിൽ തിരിമറി കേസില്‍ ശിക്ഷ റദ്ദാക്കമെന്ന അപ്പീൽ...

0
തിരുവനന്തപുരം: വിദേശ പൊരനെ ക്രിമിനൽക്കേസിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസിൽ...

കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന സുഗതനെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യിപ്പിക്കാൻ ബിജെപി ; ഒരു...

0
തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ സുഗതനെ വീണ്ടും സത്യപ്രതിജ്ഞ...