റാന്നിക്ക് അഭിമാനമായി മന്ദിരം പൊട്ടങ്കൽ പടിയിലുള്ള റാന്നി ഗ്രാമ പഞ്ചായത്തിന്‍റെ ടേക് എ ബ്രേക്ക്‌

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നിക്ക് അഭിമാനമായി മന്ദിരം പൊട്ടങ്കൽ പടിയിലുള്ള റാന്നി ഗ്രാമ പഞ്ചായത്തിന്‍റെ ടേക് എ ബ്രേക്ക്‌. സംസ്ഥാന പാതകളിലൂടെ സഞ്ചരിക്കുന്ന ടൂറിസ്റ്റുകൾ ഉൾപ്പെടെ ഉപയോഗിക്കുന്ന ടൂറിസ്റ്റ് ആപ്പ് ക്ലൂവില്‍ ആണ് വഴിയിടം ഇടം നേടിയത്. സഞ്ചാരികള്‍ക്ക് പ്രാഥമിക കൃത്യം നിര്‍വ്വഹിക്കുന്നതിന് ടോയ്ലെറ്റുകള്‍ എവിടെല്ലാം ഉണ്ടെന്ന് ഗൂഗിള്‍മാപ്പിലൂടെ കണ്ടെത്താനുള്ള ആപ്പാണ് ക്ലൂ. അടുത്ത സമയത്ത് തുടങ്ങിയ സംസ്ഥാന പാതയിലെ നല്ല വൃത്തിയുള്ള വഴിയിടം കൂടിയാണിത്. പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറി രമേശ്‌ കുമാറും ജെ എച്ച് ഐ ലിജോമോനും ചേർന്ന് മന്ത്രി കെ രാജേഷില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ ആയങ്കി

0
കൊച്ചി: കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ...

സഹകരണ വകുപ്പ് അംഗസമാശ്വാസ നിധി ജില്ലാതല വിതരണ ഉദ്ഘാടനം

0
പത്തനംതിട്ട : സഹകരണ വകുപ്പ് അംഗസമാശ്വാസ നിധി ജില്ലാതല വിതരണ ഉദ്ഘാടനം...

ജില്ലയില്‍ മഴക്കെടുതി ദുരിതാശ്വാസ പദ്ധതി ആരംഭിച്ചു

0
പത്തനംതിട്ട : ജില്ല ഭരണകൂടവും ആറന്മുള ഗ്രാമപഞ്ചായത്തും ഇന്‍ഫോസിസ് ഫൗണ്ടേഷനും സംയുക്തമായി...

ഇന്നലെ കടലിൽ കാണാതായ ഡൽഹി സ്വദേശിയായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തൃശൂർ: തളിക്കുളം തമ്പാൻ കടവ് ബീച്ചിൽ ഇന്നലെ കടലിൽ കാണാതായ...