വായനക്കളരിയുടെ റാന്നി താലൂക്ക് തല ഉദ്ഘാടനം നടന്നു

For full experience, Download our mobile application:
Get it on Google Play

വെച്ചൂച്ചിറ: വായനക്കളരിയുടെ റാന്നി താലൂക്ക് തല ഉദ്ഘാടനം മണ്ണടിശാല ജി.വി രാജ യുഗപ്രഭ വായനശാലയിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് സാബു പുല്ലാട്ട് നിർവഹിച്ചു. ജോമോൻ ജെ പുല്ലാട്ട് അധ്യക്ഷത വഹിച്ചു. നേതൃസമിതി കൺവീനർ പി സി ഉലഹന്നാൻ, വി എം പ്രകാശ്, സനോജ്, സനൽ കുമാർ എന്നിവർ പ്രസംഗിച്ചു. അവധിക്കാല വായനയ്ക്ക് കുട്ടികൾക്കുള്ള പുസ്തകങ്ങളുടെ വിതരണവും നടന്നു. 20 ദിവസം നീണ്ടു നിൽക്കുന്ന വായനക്കളരിയിൽ വായന ശാലകളിൽ കുട്ടികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. പുസ്തക പരിചയം, കുട്ടികളുടെ വായനാ ലോകം, രചനാ മത്സരങ്ങൾ, സാഹിത്യകാരന്മാരുമായി സംവാദം, തുടങ്ങിയ പരിപാടികൾ നടക്കും. ഈ മാസം 17ന് നടക്കുന്ന സമാപന ചടങ്ങിൽ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർമിതബുദ്ധി ഇരുതലമൂർച്ചയുള്ള വാൾ, തെരഞ്ഞെടുപ്പ് ഫലംപോലും മാറ്റിമറിക്കാൻ അതിന് സാധിക്കും ; നിർമല സീതാരാമൻ

0
മുംബൈ : നിർമിതബുദ്ധി ഇരുതലമൂർച്ചയുള്ള വാളുപോലെയാണെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ....

മാസപ്പടി : പിണറായിയെ പ്രതിരോധിക്കാതെ സിപിഐ ; കേസിനെക്കുറിച്ച് പൂർണ്ണമായി അറിയില്ലെന്ന് ബിനോയ് വിശ്വം

0
തിരുവനന്തപുരം: പിണറായി വിജയനെ പ്രതിരോധിക്കാതെ സിപിഐ. മാസപ്പടി ഇടപാടിൽ പിണറായി വിജയനെതിരെ...

സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അതിക്രമം ; വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കും

0
തിരുവനന്തപുരം : പോത്തൻകോട് പോലീസ് സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി അതിക്രമം നടത്തിയ...

ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി ; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങ്ങിന്...