റാന്നി താലൂക്ക് എൻ.എസ്.എസ്. കരയോഗ യൂണിയന്‍ ആധ്യാത്മികസംഗമം നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി താലൂക്ക് എൻ.എസ്.എസ്. കരയോഗ യൂണിയന്റെയും ആധ്യാത്മിക പഠനകേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ആധ്യാത്മികസംഗമം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് എം.എ.ഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഭരണസമിതിയംഗം പി.എൻ.ശശിധരൻ നായർ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ടി.ജി.അനിൽകുമാർ, ആധ്യാത്മിക പഠനകേന്ദ്രം കോഡിനേറ്റർ വി.ആർ.അനിൽകുമാർ, പ്രതിനിധിസഭാംഗം കെ.ജി.രാജീവ്, യൂണിയൻ ഭരണസമിതിയംഗങ്ങളായ എം.വി.ഗോപാലകൃഷ്ണൻ നായർ, എം.ജി.ശശിധരൻ നായർ, വനിതാ യൂണിയൻ സെക്രട്ടറി വനജാ ജി.നായർ, ഭരണസമിതിയംഗങ്ങളായ രമാ മോഹൻ, ശൈലജാ ദേവി, സുഷമ ടി.നായർ, ഇന്ദു വാസുദേവൻ, രാജലക്ഷ്മി, രേഖാ ലാൽ എന്നിവർ പ്രസംഗിച്ചു. യൂണിയനിലെ 49 കരയോഗങ്ങളിലെയും പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ആധ്യാത്മിക പഠനകേന്ദ്രം അധ്യാപകർ എന്നിവർ പങ്കെടുത്തു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല മില്‍മ നെയ്യ് ക്രമക്കേട് : ക്രൈംബ്രാഞ്ചിനെ അന്വേഷണ ചുമതല ഏൽപ്പിക്കും ; മന്ത്രി...

0
തിരുവനന്തപുരം : ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍....

രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധവുമായി സ്ത്രീയും കുട്ടികളും ; കസ്റ്റഡിയിലെടുത്തത് നീക്കി

0
ന്യൂഡൽഹി : നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വാഗ്ദാനം ചെയ്ത് കോൺഗ്രസ്...

പാണക്കാട് മണ്ണിടിച്ചിൽ : ‘ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച, കർശന നടപടി സ്വീകരിക്കും’...

0
മലപ്പുറം : പാണക്കാട്ടെ മണ്ണിടിച്ചിലിന് അനധികൃതമായ പാറ പൊട്ടിക്കൽ കാരണമായെന്ന് മന്ത്രി...

പുനലൂരിൽ ട്രെയിൻ തട്ടി ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു

0
കൊല്ലം: കൊല്ലം - ചെങ്കോട്ട റെയിൽപാതയിൽ ട്രെയിൻ തട്ടി ഗുരുതര പരിക്കേറ്റ്...