Thursday, July 3, 2025 3:48 pm

ഫിലിപ്പോസ് മാർ സ്തെഫാനോസ് തിരുമേനിയുടെ പിതാവ് റ്റി.എം ഫിലിപ്പ് (103) വയസ്സ് ബസ് നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

റാന്നി : മലങ്കര കത്തോലിക്കാ സഭ  അമേരിക്ക – കാനഡ ഭദ്രാസനാധിപന്‍ ഫിലിപ്പോസ് മാർ സ്റ്റെഫാനോസ് തിരുമേനിയുടെ പിതാവ് റാന്നി കരിമ്പനാംകുഴിയിൽ പാറമേൽ കുടുംബാംഗമായ തോട്ടത്തിൽ റ്റി.എം ഫിലിപ്പ് (103) നിര്യാതനായി. സംസ്കാരം പിന്നീട്.
റാന്നി ചെറുപുളിച്ചിയില്‍ പരേതയായ മറിയാമ്മയാണ് ഭാര്യ.  മക്കള്‍ – തങ്കമ്മ, തങ്കച്ചന്‍, ജോയി(ജര്‍മനി), ഫിലിപ്പോസ് മാര്‍ സ്തെഫാനോസ് (മലങ്കര കത്തോലിക്കാ സഭ  അമേരിക്ക – കാനഡ ഭദ്രാസനാധിപന്‍ ), സാലി, കുഞ്ഞുമോന്‍. മരുമക്കള്‍ – കുഞ്ഞമ്മ കായ്‌പ്ലാക്കല്‍, കുഞ്ഞുമോള്‍ തൈക്കൂട്ടത്തില്‍(ജര്‍മനി), പരേതരായ തങ്കച്ചന്‍ മഞ്ചാടിയില്‍, ജോയി മാമ്പള്ളിപ്പുറത്ത്, രാജന്‍ തങ്ങളത്തില്‍.

ഫോണ്‍ – 94473 64416 ജേക്കബ് മാത്യു

 

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മഞ്ഞതോട്ടിലെ കുഞ്ഞുങ്ങൾക്ക് തുടർ പഠനത്തിന് വഴിയൊരുക്കി റാന്നി എംഎൽഎ അഡ്വ. പ്രമോദ് നാരായൺ

0
റാന്നി : മഞ്ഞതോട്ടിലെ കുഞ്ഞുങ്ങൾക്ക് തുടർ പഠനത്തിന് വഴിയൊരുക്കി റാന്നി...

കേരളത്തിലെ ആരോഗ്യ മേഖലയെ സര്‍ക്കാര്‍ തകര്‍ക്കുന്നു : എസ്ഡിപിഐ

0
കോട്ടയം : കേരളത്തിലെ ആരോഗ്യ മേഖലയെ സര്‍ക്കാര്‍ തകര്‍ക്കുകയാണെന്ന്...

ബാലിയിൽ 65 പേരുമായി സഞ്ചരിക്കുകയായിരുന്ന ബോട്ട് കടലിൽ‌ മുങ്ങി 4 മരണം

0
ബാലി: ഇന്തോനേഷ്യയിലെ ബാലിയിൽ 65 പേരുമായി സഞ്ചരിക്കുകയായിരുന്ന ബോട്ട് കടലിൽ‌ മുങ്ങി...

പമ്പയുടെ പുനരുദ്ധാരണത്തിനും നദീതീരങ്ങളുടെ സംരക്ഷണത്തിനുമായി ദേശീയ നദീസംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തുന്നത് പരിഗണനയിൽ

0
ചെങ്ങന്നൂർ : പമ്പയുടെ പുനരുദ്ധാരണത്തിനും നദീതീരങ്ങളുടെ സംരക്ഷണത്തിനുമായി ദേശീയ...