റാന്നി : മലങ്കര കത്തോലിക്കാ സഭ അമേരിക്ക – കാനഡ ഭദ്രാസനാധിപന്‍ ഫിലിപ്പോസ് മാർ സ്റ്റെഫാനോസ് തിരുമേനിയുടെ പിതാവ് റാന്നി കരിമ്പനാംകുഴിയിൽ പാറമേൽ കുടുംബാംഗമായ തോട്ടത്തിൽ റ്റി.എം ഫിലിപ്പ് (103) നിര്യാതനായി. സംസ്കാരം പിന്നീട്.
റാന്നി ചെറുപുളിച്ചിയില്‍ പരേതയായ മറിയാമ്മയാണ് ഭാര്യ. മക്കള്‍ – തങ്കമ്മ, തങ്കച്ചന്‍, ജോയി(ജര്‍മനി), ഫിലിപ്പോസ് മാര്‍ സ്തെഫാനോസ് (മലങ്കര കത്തോലിക്കാ സഭ അമേരിക്ക – കാനഡ ഭദ്രാസനാധിപന്‍ ), സാലി, കുഞ്ഞുമോന്‍. മരുമക്കള്‍ – കുഞ്ഞമ്മ കായ്‌പ്ലാക്കല്‍, കുഞ്ഞുമോള്‍ തൈക്കൂട്ടത്തില്‍(ജര്‍മനി), പരേതരായ തങ്കച്ചന്‍ മഞ്ചാടിയില്‍, ജോയി മാമ്പള്ളിപ്പുറത്ത്, രാജന്‍ തങ്ങളത്തില്‍.
ഫോണ്‍ – 94473 64416 ജേക്കബ് മാത്യു