റാന്നിയില്‍ ചരക്കുമായി വന്ന വാൻ നിയന്ത്രണം വിട്ടു മറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

റാന്നി: പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ വാളിപ്ലാക്കലിനു സമീപം ചരക്കുമായി വന്ന വാൻ നിയന്ത്രണം വിട്ടു മറിഞ്ഞു. സംഭവത്തില്‍ ആർക്കും പരിക്കില്ല. ഇന്നു വൈകുന്നേരം അഞ്ചു മണിയോടെയാണ് വാളിപ്ലാക്കല്‍ സ്കൂളിന് മുൻ വശത്തായി അപകടം നടന്നത്. വളവിൽ മഴയത്ത് തെന്നിമാറിയതാണെന്ന് കരുതുന്നു. റാന്നി ഭാഗത്ത് നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്നു വാന്‍. വീടിന്‍റെ മുറ്റത്തേക്കുള്ള വഴിയില്‍ ക്രാഷ് ബാരിയറും തകര്‍ത്താണ് വാന്‍ മറിഞ്ഞത്. പിന്നീട് ക്രെയിൻ ഉപയോഗിച്ച് വാൻ സ്ഥലത്തു നിന്നും എടുത്തു മാറ്റി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അടിമാലി മണ്ണിടിച്ചിൽ ദുരിതബാധിതർ നടത്തിവന്ന പട്ടിണി സമരം പിൻവലിച്ചു ; നഷ്ടപരിഹാര തുക നൽകാമെന്ന്...

0
ഇടുക്കി: ലക്ഷം വീട് നഗറിലുണ്ടായ മണ്ണിടിച്ചിലിലെ ദുരന്തബാധിതര്‍ നടത്തി വന്ന പട്ടിണി...

ഡൽഹി ജന്തർ മന്തറിലെ സമര ചരിത്രത്തിന് താൽക്കാലിക വിരാമം; സമരപ്പന്തൽ പൊളിച്ചുമാറ്റി

0
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി എന്ന ആവശ്യം...

സാരാനാഥിന് യുനെസ്കോ അംഗീകാരം; ഇന്ത്യയുടെ 45-ാമത് ലോക പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചു

0
ന്യൂഡൽഹി :ബുദ്ധമതത്തിന്റെ പ്രധാന തീർത്ഥാടന കേന്ദ്രവും ചരിത്രപ്രധാനവുമായ ഉത്തർപ്രദേശിലെ സാരാനാഥിന് യുനെസ്കോയുടെ...

ആഞ്ഞിലിമുക്കിലെ കൂറ്റൻ ആഞ്ഞിലിമരം അപകടഭീഷണിയിൽ ; അധികൃതരുടെ നിഷ്ക്രിയത്വത്തിനെതിരെ പ്രതിഷേധം ശക്തം

0
അത്തിക്കയം: പെരുന്തേനരുവി-അത്തിക്കയം റോഡിൽ കൊച്ചുകുളം ഭാഗത്തേക്ക് തിരിയുന്ന ആഞ്ഞിലിമുക്ക് ജംഗ്ഷനിൽ നിൽക്കുന്ന...