നൈപുണ്യ വികസന പരിശീലന പരിപാടി സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്സ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇ ഡി ക്ലബ്ബ്, ബി എ എം കോളേജ് തുരുത്തിക്കാട്, കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നൈപുണ്യ വികസന പരിശീലന പരിപാടി സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. നീതു ജോർജ് അദ്ധ്യക്ഷത വഹിച്ചു. മീറ്റിംഗ് കല്ലൂപ്പാറ പഞ്ചായത്ത് പ്രസിഡന്റ് സൂസൻ തോംസൺ
ഉദ്ഘാടനം ചെയ്തു. മെമ്പർമാരായ ബെൻസി അലക്സ്, രതീഷ് പീറ്റർ, സി ഡി എസ് ചെയർപേഴ്സൺ ജോളി തോമസ്, ദിവ്യ കൊച്ചുകോശി, ഡോ. ജാസി തോമസ്, ഡോ. അനീഷ്കുമാർ ജി എസ് എന്നിവര്‍ പ്രസംഗിച്ചു. നേച്ചർ ബാഗ്സ് & ഫയൽസ് പന്തളം
ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനധികൃതമായി സ്ഥാപിച്ച ഗേറ്റ് പരാതിയെ തുടർന്ന് അധികൃതർ നീക്കം ചെയ്തു

0
റാന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ അരികില്‍ പൊട്ടങ്കൽപ്പടിയിൽ സ്വകാര്യ...

അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രവർത്തിക്കുന്നത് 611 സ്കൂളുകൾ; സിജെപി പരിശോധനയ്ക്ക് പിന്നാലെ സർക്കാരിന്റെ വിശദീകരണം പുറത്ത്

0
ജയ്പൂര്‍: രാജസ്ഥാനില്‍ 611 സ്‌കൂളുകള്‍ക്ക് സ്വന്തമായി കെട്ടിടങ്ങള്‍ പോലും ഇല്ലെന്ന് സിജെപി....

നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും നേതൃത്വത്തിൽ കർഷക ചന്ത ആരംഭിച്ചു

0
നാറാണംമൂഴി : കൃഷിഭവന്‍റെയും നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്‍റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണം സമൃദ്ധി...