പന്തളം: ഭാര്യയുടെ ബന്ധുവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര വെളിയം പരുത്തിയറ ഓടനാവട്ടംസജി ഭവനില്‍ സജു (40)വിനെയാണ് അറസ്റ്റ് ചെയ്തത്. തുമ്പമണ്‍ മാമ്പിലാലിലെ ഭാര്യ വീട്ടില്‍ താമസിച്ചു വരികയായിരുന്ന സജു കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴിനാണ് പീഡന ശ്രമം നടത്തിയത്. ശാരീരിക വൈകല്യം ഉണ്ടായിരുന്ന ഭാര്യയും മകനും വീട്ടില്‍ ഉള്ളപ്പോള്‍ ആയിരുന്നു സംഭവം. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഭാര്യയുടെ ബന്ധുവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
RECENT NEWS
Advertisment