പടിഞ്ഞാറത്തറ: വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാക്കള്‍ റിമാന്റില്‍. പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പരാതിയില്‍ ചെന്ദലോട് സ്വദേശികളായ കുന്നോളി ഫാസില്‍ (20), കുന്നത്ത് തോട്ടത്തില്‍ ഫാസില്‍ (21) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അമ്മയും ചെറിയ കുട്ടിയും മാത്രം താമസിക്കുന്ന വീട്ടിലേക്ക് പ്രതികള്‍ അതിക്രമിച്ച് കയറിയതായാണ് പരാതി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാക്കള്‍ റിമാന്റില്‍
RECENT NEWS
Advertisment



























