​ദ​ളി​​ത് ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ച മൂ​ന്നു​പേ​ര്‍ അ​റ​സ്​​റ്റി​ലാ​യി

For full experience, Download our mobile application:
Get it on Google Play

വ​ര്‍​ക്ക​ല : ​ദ​ളി​​ത് ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ച മൂ​ന്നു​പേ​ര്‍ അ​റ​സ്​​റ്റി​ലാ​യി. അ​യി​രൂ​ര്‍ കാ​യ​ല്‍​പ്പു​റം ഈ​ഞ്ച​യി​ല്‍​ക്കോ​ണം ച​രു​വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ ബെ​രാ​ന എ​ന്ന ശ​ര​ത് (20), കാ​യ​ല്‍​പ്പു​റം ച​രു​വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ പൊ​ടി​മോ​ന്‍ എ​ന്ന ഹ​രീ​ഷ് (20), കാ​യ​ല്‍​പ്പു​റം ബെ​യ്ത്തു​ന്നൂ​റി​ല്‍ ഷാ​ഹി​ര്‍ (50) എ​ന്നി​വ​രെ​യാ​ണ് അ​യി​രൂ​ര്‍ പോ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ശ​ര​ത് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ര​ണ്ടു വ​ര്‍​ഷ​മാ​യി നി​ര​ന്ത​രം പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​ര​യാ​യി വ​രു​ന്ന വി​വ​രം പോ​ലീ​സി​ന് ല​ഭി​ക്കു​ന്ന​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...