തൃശൂര്‍ ചാലക്കുടിയില്‍ വൃദ്ധയെ മാനംഭംഗപ്പെടുത്തിയതായി പരാതി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ചാലക്കുടിയില്‍ വൃദ്ധയെ മാനംഭംഗപ്പെടുത്തിയതായി പരാതി. ചാലക്കുടി മുനിപ്പാറയില്‍ ആണ് എഴുപത്തിയഞ്ചുകാരിയെ ആക്രമിച്ചതായാണ് പരാതി ലഭിച്ചത്. ചാലക്കുടി പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. ഇവരുടെ ബന്ധുവായ യുവാവാണ് മാനഭംഗപ്പെടുത്തിയത് എന്നാണ് പരാതി ലഭിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് ബേപ്പൂരിൽ വെളിച്ചെണ്ണ മില്ലിൽ തീപിടിത്തം

0
കോഴിക്കോട്: ബേപ്പൂരിൽ വെളിച്ചെണ്ണ മില്ലിൽ തീപിടിത്തം. വെസ്റ്റ് മാഹിയിലെ തൃപ്‌തി വെളിച്ചണ്ണ...

മംഗളൂരുവിൽ 5 കോടിയുടെ ലഹരി വേട്ട ; 5 പേർ പിടിയിൽ

0
മംഗളൂരു: കർണാടകത്തിൽ മംഗളൂരുവിന് സമീപം വൻ മയക്കുമരുന്ന് വേട്ട. അഞ്ച് കോടി...

പരീക്ഷാ സംവിധാനം ആർക്കും തകർക്കാനാകില്ല ; കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പ് : അമിത്...

0
ദില്ലി: രാജ്യത്തെ പരീക്ഷാ പരിഷ്കാരങ്ങൾക്കായി രൂപീകരിച്ച ഉന്നതതല ടാസ്‌ക് ഫോഴ്‌സ് പരീക്ഷാ...

വഞ്ചിയൂർ കൊലപാതകം: നിർണായക വഴിത്തിരിവ്; അയൽവാസിയടക്കം നാലുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: വഞ്ചിയൂരിലെ ചമ്പക്കട സ്വദേശി വിശാഖിന്റെ മരണത്തില്‍ പ്രതികള്‍ പിടിയില്‍. മുഖ്യപ്രതി...