മധ്യപ്രദേശിലെ കോണ്‍ഗ്രസ് എംഎല്‍എയായ ഉമംഗ് സിംഗാറിനെതിരെ പോലീസ് ബലാത്സംഗത്തിന് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

ജബല്‍പൂര്‍: മധ്യപ്രദേശിലെ കോണ്‍ഗ്രസ് എംഎല്‍എയായ ഉമംഗ് സിംഗാറിനെതിരെ പോലീസ് ബലാത്സംഗത്തിന് കേസെടുത്തു. തന്നെ ബലാത്സംഗം ചെയ്‌തെന്നും മാനസികമായി പീഡിപ്പിച്ചെന്നും ചൂണ്ടിക്കാട്ടി ജബല്‍പൂര്‍ സ്വദേശിനി നല്‍കിയ പരാതിയിലാണ് നൗഗാവ് പോലീസിന്റെ നടപടി. ധാര്‍ ജില്ലയിലെ ഗന്ധവാനി നിന്നുള്ള എംഎല്‍എയാണ് അദ്ദേഹം.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 376 (ബലാത്സംഗം), 377 (പ്രകൃതിവിരുദ്ധമായ കുറ്റകൃത്യങ്ങള്‍), 498 (വിവാഹിതയായ സ്ത്രീയെ ക്രിമിനല്‍ ഉദ്ദേശ്യത്തോടെ പിടിച്ചുകൊണ്ടുപോകല്‍/തടങ്കലില്‍ വയ്ക്കല്‍) എന്നിവ പ്രകാരമാണ് എംഎല്‍എക്കെതിരെ കേസെടുത്തത്. ആദിവാസി സമൂഹത്തില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവാണ് ഉമംഗ് സിംഗാര്‍. 2019-2020 കാലഘട്ടത്തില്‍ സംസ്ഥാനത്തിന്റെ വനം മന്ത്രിയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റ് ലഹരി ഉപയോഗിച്ചതായി കണ്ടെത്തി

0
ന്യൂഡൽഹി: ആകാശചുഴിയിൽ പെട്ട എയർ ഇന്ത്യയുടെ ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റ് ഇൻ...

കുറുമ്പകരയിൽ ശ്രീകൃഷ്ണജയന്തി അനൗൺസ്മെന്റ് വാഹനം പിന്നോട്ടെടുക്കുന്നതിനിടയിലുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു

0
പത്തനംതിട്ട: ഏനാദിമംഗലം കുറുമ്പകരയിൽ ശ്രീകൃഷ്ണജയന്തി അനൗൺസ്മെന്റ് വാഹനം പിന്നോട്ടെടുക്കുന്നതിനിടയിലുണ്ടായ അപകടത്തിൽ വയോധികൻ...

വെള്ളാപ്പള്ളി നടേശനും മകൻ തുഷാർ വെള്ളാപ്പള്ളിക്കുമെതിരെ അക്രമത്തിന് ആഹ്വാനം ചെയ്ത് തോക്കുസ്വാമി

0
കൊച്ചി: എസ്.എൻ.ഡി.പി ​ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകൻ തുഷാർ വെള്ളാപ്പള്ളിക്കുമെതിരെ...

ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന വിമാനം 300 അടി താഴ്ചയിലേക്ക് പതിച്ച സംഭവത്തിൽ പ്രാഥമിക...

0
ഡൽഹി: തായ്ലൻ്റിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന വിമാനം 300 അടി...