ആ​റ്​ വ​യ​സ്സു​കാ​ര​നെ പീ​ഡിപ്പിച്ച കേസില്‍​ പ്ര​തി​ക്ക്​ പ​ത്ത്​ വ​ര്‍​ഷം ക​ഠി​ന ത​ട​വ്

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : ആ​റ്​ വ​യ​സ്സു​കാ​ര​നെ പീ​ഡിപ്പിച്ച കേസില്‍​ പ്ര​തി​ക്ക്​ പ​ത്ത്​ വ​ര്‍​ഷം ക​ഠി​ന ത​ട​വ്. സ്​​കൂ​ള്‍ ബ​സ്​ ജീ​വ​ന​ക്കാ​ര​നാ​യ ഇ​ട​ക്കൊ​ച്ചി പാ​ട​ശേ​ഖ​രം റോ​ഡ് കേ​ള​മം​ഗ​ലം വീ​ട്ടി​ല്‍ കെ.​എ​സ്.​സു​രേ​ഷി​നെ​യാ​ണ്​ (50) എ​റ​ണാ​കു​ളം അ​ഡീ​ഷ​ന​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ജ​ഡ്​​ജി കെ.​സോ​മ​ന്‍ ശി​ക്ഷി​ച്ച​ത്. ഇതിന്​ പു​റ​മെ ഒ​രു ല​ക്ഷം രൂ​പ പി​ഴ അ​ട​ക്കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

ഏ​ഴ്​ വ​കു​പ്പു​ക​ളി​ലാ​യി 50 വ​ര്‍​ഷം ത​ട​വാ​ണ്​ വി​ധി​ച്ചത്. ​എന്നാല്‍ ശി​ക്ഷ ഒ​രു​മി​ച്ച്‌​ 10 വ​ര്‍​ഷം മാ​ത്രം അ​നു​ഭ​വി​ച്ചാ​ല്‍ മ​തി. ആ​ദ്യം ലോ​ക്ക​ല്‍ പോ​ലീ​സ് അ​ന്വേ​ഷി​ച്ച കേ​സ് പി​ന്നീ​ട് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. എ​റ​ണാ​കു​ളം ക്രൈം​ബ്രാ​ഞ്ച് സി.​ഐ രാ​ജേ​ഷ് കു​മാ​റാ​ണ് അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി കു​റ്റ​പ​ത്രം ന​ല്‍​കി​യ​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്​​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ പി.​എ. ബി​ന്ദു ആണ് ഹാ​ജ​രാ​യത്.‍

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...

സാമൂഹിക സൗഹാർദ്ദം തകർക്കുന്ന പരാമർശം; വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കെതിരെ സിപിഐഎം

0
തിരുവനന്തപുരം: വര്‍ഗ്ഗീയതക്ക്‌ വളംവെക്കുന്ന പ്രസ്‌താവനയാണ്‌ വെള്ളാപ്പള്ളി നടേശൻ നടത്തിയതെന്ന് സിപിഐഎം. സിപിഐഎം...