പോക്സോ കേസിൽ 48 വർഷം തടവുശിക്ഷ ; വിധി കേട്ട് കോടതിയിൽ ജീവനൊടുക്കാൻ ശ്രമം

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍: പോക്സോ കേസില്‍ വിധി കേട്ട പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു. തൃശ്ശൂര്‍ ഇരിങ്ങാലക്കുട പോക്സോ കോടതിയിലാണ് നാടകീയ സംഭവങ്ങള്‍ നടന്നത്.
48 വര്‍ഷം തടവുശിക്ഷ ലഭിച്ച പ്രതിയാണ് ശിക്ഷാ വിധിക്ക് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നാട്ടിക സ്വദേശി ഗണേഷന്‍ (66) ആണ് ആത്മഹത്യ ചെയ്യാനായി കീടനാശിനി കഴിച്ചത്. ഇയാളെ ഉടന്‍ തന്നെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് പോക്സോ കോടതി ശിക്ഷ വിധിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എറണാകുളം ഫിലിം സിറ്റിക്കായി ലൊക്കേഷൻ ; കോതമംഗലത്ത് വേണമെന്ന് ഷിബു തെക്കുംപുറം എം.എൽ.എ

0
കാക്കനാട് : ജില്ലയിൽ ഫിലിം സിറ്റി നടപ്പാക്കുന്നതിനായി ഭൂമി കണ്ടെത്തുന്നതിനുള്ള നടപടികൾ...

ഒരാഴ്ചയ്ക്കിടെ സൗദിയിൽ നിന്ന് 13,251 പ്രവാസികളെ നാടുകടത്തി

0
റിയാദ്: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ...

കുറ്റിപ്പുറത്ത് ബസ് കാറിന്റെ മുകളിലേക്ക് മറിഞ്ഞ് അപകടം ; ഒരു മരണം, നിരവധി പേര്‍ക്ക്...

0
മലപ്പുറം: കുറ്റിപ്പുറത്ത് ലിമിറ്റഡ് സ്റ്റോപ്പ് ബസ് കാറിന്റെ മുകളിലേക്ക് മറിഞ്ഞ് അപകടം....

കൊല്ലം പുന്തലത്താഴത്ത് നിന്ന് കാണാതായ അമ്മയെയും രണ്ട് മക്കളെയും കണ്ടെത്തി

0
കൊല്ലം: പുന്തലത്താഴത്ത് നിന്ന് കാണാതായ അമ്മയെയും മക്കളെയും കണ്ടെത്തി. തമിഴ്നാട് മധുരയിൽ...