പൂനയില്‍ യുവതിയെ പീഡിപ്പിച്ച് മുങ്ങിയ പ്രതിയെ കോഴിക്കോട് നിന്ന് പിടികൂടി

For full experience, Download our mobile application:
Get it on Google Play

മഹാരാഷ്ട്ര : പുണെക്കു സമീപം കര്‍ജത് റെയില്‍വേ സ്റ്റേഷനില്‍ യുവതിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ പ്രതി പിടിയില്‍. 24 പര്‍ഗാനാസ് ജില്ലയിലെ ജയ്‌നഗര്‍ മായാഹൗറി ഗസീര്‍ട്ടാല്‍ സ്വദേശി ജയന്ത് ജയ്‌ദേവ് ഗാംഗുലിയാണ് അറസ്റ്റിലായത്. കോഴിക്കോട് നിന്നാണ് കര്‍ജത് റെയില്‍വേ പോലീസ് ഇയാളെ പിടികൂടിയത്.

കര്‍ജത് സ്റ്റേഷനിലെ ടിക്കറ്റ് ബുക്കിങ് കൗണ്ടറിലേക്ക് പോകാനായി പുണെ ദിശയിലുള്ള പാലത്തിന്റെ പടികളിറങ്ങി വരുമ്പോഴാണ് യുവതി അതിക്രമത്തിനിരയായത്. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ റെയില്‍വേ പാലത്തിലെ സി.സി.ടി.വി. ദൃശ്യങ്ങളും മറ്റുവിവരങ്ങളും പരിശോധിച്ചപ്പോള്‍ പ്രതിയെ കുറിച്ച്‌ സൂചന ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കോഴിക്കോട്ടുണ്ടെന്നറിഞ്ഞു. ശേഷം പോലീസ് സംഘം കോഴിക്കോട്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...