16-കാരിയെ ഹോട്ടല്‍ മുറിയിലെത്തിച്ച്‌ പീഡിപ്പിച്ച 67-കാരന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : പെരുന്നാളിന് പുതുവസ്ത്രം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച്‌ 16-കാരിയെ ഹോട്ടല്‍ മുറിയിലെത്തിച്ച്‌ പീഡിപ്പിച്ച കേസില്‍ 67-കാരന്‍ അറസ്റ്റില്‍. മലപ്പുറം ജില്ലയിലെ തിരൂരിലാണ് സംഭവം. തിരൂര്‍ സ്വദേശി ഹനീഫയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. 16കാരിയുമായി അടുപ്പം സ്ഥാപിച്ച ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു.

പുതുവസ്ത്രം വാങ്ങാമെന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റി ഹോട്ടലില്‍ എത്തിച്ചാണ് പീഡിപ്പിച്ചത്. തുടര്‍ന്ന് ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച പെണ്‍കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞു. വീട്ടുകാരാണ് കുട്ടിയുടെ അദ്ധ്യാപകരെ വിവരം അറിയിക്കുന്നത്. അദ്ധ്യാപകര്‍ വീട്ടിലെത്തി കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ച്‌ മനസിലാക്കിയ ശേഷം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘പ്രതിഷേധിക്കുന്നവരെ കാണണം, പിന്തുണ നൽകാനുള്ള കടമയുണ്ട്’ ; ഹേമന്ത് സോറന് കത്തയച്ച് രാഹുൽ ഗാന്ധി

0
റാഞ്ചി : ഝാർഖണ്ഡിൽ പരീക്ഷാക്രമക്കേടുകൾക്കെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്താൻ നിർദേശിച്ച്...

വി സി അനുമതി നിഷേധിച്ച വിദ്യാര്‍ത്ഥി യൂണിയൻ പരിപാടിക്കെത്തി ഐഷി ഘോഷ്

0
കണ്ണൂര്‍: വൈസ് ചാന്‍സലര്‍ അനുമതി നിഷേധിച്ച കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി...

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...

അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന തീയതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന്...

0
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന...