സി​ല്‍​വ​ര്‍​ലൈ​ന്‍ ക​ല്ലി​ട​ലി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച​വ​രെ മ​ര്‍​ദി​ച്ച്‌ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍

For full experience, Download our mobile application:
Get it on Google Play

ക​ണ്ണൂ​ര്‍ : കണ്ണൂര്‍ എ​ട​ക്കാ​ട് ന​ടാ​ലി​ല്‍ സി​ല്‍​വ​ര്‍​ലൈ​ന്‍ ക​ല്ലി​ട​ലി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച​വ​രെ മ​ര്‍​ദി​ച്ച്‌ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍. സം​ഭ​വ​ത്തി​ല്‍ ര​ണ്ട് സി​പി​എം പ്ര​വ​ര്‍​ത്ത​രെയും പ്ര​തി​ഷേ​ധ​ക്കാ​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.മ​ധ്യ​വ​യ​സ്ക​നാ​യ ഒ​രാ​ളെ​യാ​ണ് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ സം​ഘം ചേ​ര്‍​ന്ന് മ​ര്‍​ദി​ച്ച​ത്.പോ​ലീ​സ് എ​ത്തി​യാ​ണ് ഇ​യാ​ളെ ര​ക്ഷി​ച്ച​ത്. നാ​ട്ടി​ല്‍ വി​ക​സ​നം വ​ര​ണ​മെ​ന്നും ക​ല്ലി​ട​ലി​ന് സം​ര​ക്ഷ​ണം ന​ല്‍​ക​ണ​മെ​ന്നും സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ശ്യ​പ്പെ​ട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...