സുഹൃത്തിന്റെ ഭാര്യയെ പീഡിപ്പിച്ചയാള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പെരുമ്പാവൂര്‍ : സുഹൃത്തിന്റെ ഭാര്യയെ പീഡിപ്പിച്ചയാള്‍ പിടിയില്‍. കാസര്‍കോട് സ്വദേശി ഉബൈദിനെയാണ് പെരുമ്പാവൂര്‍ പൊപോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും ഇരയുടെ ഭര്‍ത്താവും സഹപ്രവര്‍ത്തകരാണ്. കഴിഞ്ഞ ദിവസം രാത്രി ഇരയും കുടുംബവും താമസിച്ചിരുന്ന വീട്ടില്‍ പനിയാണെന്ന് പറഞ്ഞ് പ്രതി എത്തുകയായിരുന്നു. രാത്രി അവിടെ തങ്ങിയ പ്രതി സ്ത്രീയെ ബലാത്സംഗം ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രളയം കഴിഞ്ഞിട്ട് മൂന്നാഴ്ച : ഇട്ടിയപ്പാറ ടൗണിൽ മാലിന്യക്കൂമ്പാരം ചീഞ്ഞുനാറുന്നു

0
റാന്നി : പ്രളയക്കെടുതിയിൽ നിന്നും റാന്നി പതുക്കെ കരകയറുമ്പോള്‍ അധികൃതരുടെ അനാസ്ഥ...

കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണം ഫെയറിന് തുടക്കമായി

0
ചുങ്കപ്പാറ : കണ്‍സ്യൂമര്‍ ഫെഡിന്റെ ആഭിമുഖ്യത്തിൽ കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ...

കലഞ്ഞൂരില്‍ വീണ്ടും അപകടം – ബൈക്കും ലോറിയും കൂട്ടിയിടിച്ചു : ബൈക്ക് യാത്രികന്‍ മരിച്ചു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കലഞ്ഞൂരില്‍ ബൈക്കും ലോറിയും...

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വരും മഴ കനക്കുന്നു. ഞായറാഴ്ച...