Monday, May 13, 2024 2:46 pm

ബിഹാർ സ്വദേശിനിയെ പീഡിപ്പിച്ചെന്ന കേസ് : ബിനോയ് കോടിയേരിക്കെതിരെ കുറ്റപത്രം ; ഡിഎൻഎ പരിശോധനാ ഫലം ലഭിച്ചിട്ടില്ലെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

മുംബൈ : ബിഹാർ സ്വദേശിനി നൽകിയ ലൈംഗിക പീഡനക്കേസിൽ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കേസെടുത്ത് ഒന്നര വർഷത്തിനുശേഷമാണ് മുംബൈ പോലീസ് കുറ്റപത്രം സമർപ്പിക്കുന്നത്. ബിഹാർ സ്വദേശിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് ആരോപണമുയർന്നത്. ബിനോയിയെ അന്ധേരി കോടതിയിൽ 678 പേജുള്ള കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. ഡിഎൻഎ പരിശോധനാ ഫലം ലാബിൽനിന്നു ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംരക്ഷിക്കാന്‍ പദ്ധതിയില്ല ; ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള സ്രോതസുകള്‍ നശിക്കുന്നു

0
ഓമല്ലൂര്‍ : സംരക്ഷിക്കാന്‍ പദ്ധതിയില്ലാത്തതിനാല്‍ ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള സ്രോതസുകള്‍ നശിക്കുന്നു....

കൊല്ലത്ത് വനിതാ ഡോക്ടര്‍ക്ക് മര്‍ദനമേറ്റു ; കേസെടുക്കാതെ പോലീസ്

0
കൊല്ലം : ചവറയില്‍ വനിതാ ഡോക്ടര്‍ക്ക് മര്‍ദനമേറ്റു. സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍‌...

കുട്ടികളുടെ നഗ്ന ചിത്രങ്ങളും ദൃശ്യങ്ങളും മൊബൈലിൽ തിരഞ്ഞവരും ഡൌൺലോഡ് ചെയ്തതവരും കുടുങ്ങുന്നു ; ഒരാൾ...

0
തിരുവനന്തപുരം: കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഇന്റർനെറ്റിൽ തിരയുകയും ഡൗൺലോഡ് ചെയ്യുകയും ശേഖരിക്കുകയും...

കൊടിയത്തൂര്‍ പഞ്ചായത്തിൽ സംഘർഷം

0
കോഴിക്കോട്: കൊടിയത്തൂര്‍ പഞ്ചായത്ത് ഓഫിസിലേക്ക് എല്‍.ഡി എഫ് നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചും...