എല്‍ദോസ് കുന്നപ്പിളളി എല്ലാദിവസവും അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണം : ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പീഡനക്കേസ് പ്രതിയായ എല്‍ദോസ് കുന്നപ്പിളളി എല്ലാദിവസവും അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി. ദിവസവും രാവിലെ ഒന്‍പതിന് ഹാജരാകാന്‍ നിര്‍ദേശം. അന്വേഷണത്തോട് സഹകരിക്കണമെന്നും കോടതി. പീഡനക്കേസില്‍ എല്‍ദോസിനും അഭിഭാഷകന്‍ സുധീറിനും എതിരായ മൊഴി പുറത്ത്. വക്കീല്‍ ഓഫീസില്‍ വാതില്‍ കുറ്റിയിട്ട് ഭീഷണിപ്പെടുത്തിയെന്നും മുദ്രപത്രത്തില്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ട് ഇരുവരും മര്‍ദിച്ചെന്നും പരാതിക്കാരിയുടെ മൊഴിയില്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ ആയങ്കി

0
കൊച്ചി: കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ...

സഹകരണ വകുപ്പ് അംഗസമാശ്വാസ നിധി ജില്ലാതല വിതരണ ഉദ്ഘാടനം

0
പത്തനംതിട്ട : സഹകരണ വകുപ്പ് അംഗസമാശ്വാസ നിധി ജില്ലാതല വിതരണ ഉദ്ഘാടനം...

ജില്ലയില്‍ മഴക്കെടുതി ദുരിതാശ്വാസ പദ്ധതി ആരംഭിച്ചു

0
പത്തനംതിട്ട : ജില്ല ഭരണകൂടവും ആറന്മുള ഗ്രാമപഞ്ചായത്തും ഇന്‍ഫോസിസ് ഫൗണ്ടേഷനും സംയുക്തമായി...

ഇന്നലെ കടലിൽ കാണാതായ ഡൽഹി സ്വദേശിയായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തൃശൂർ: തളിക്കുളം തമ്പാൻ കടവ് ബീച്ചിൽ ഇന്നലെ കടലിൽ കാണാതായ...