പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഒ​ഡി​ഷ സ്വ​ദേ​ശി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കു​ന്നം​കു​ളം : പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ കൂ​ട്ടി​കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേസില്‍ ഒ​ഡി​ഷ സ്വ​ദേ​ശി​യെ പോ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ഒ​ഡി​ഷ​യി​ലെ ഗ​ഞ്ചാം ജി​ല്ല സ്വ​ദേ​ശി സിബദാസിനെ​യാ​ണ് (22) സി.​ഐ കെ.​ജി. സു​രേ​ഷ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

പെ​ണ്‍​കു​ട്ടി​യെ ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് കാ​ണാ​താ​യ​ത്. തു​ട​ര്‍​ന്ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ച്ച്‌ വ​രു​ന്ന​തി​നി​ട​യി​ലാ​ണ് ഒ​ഡി​ഷ സ്വ​ദേ​ശി​യോ​ടൊ​പ്പം ആ​ന്ധ്ര​യി​ലേ​ക്ക് പോ​യ​താ​യ വി​വ​ര​മ​റി​യു​ന്ന​ത്. പി​ന്നീ​ട് ആന്ധ്രയിലും ഒ​ഡി​ഷ​യി​ലും പോ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്താ​ന്‍ കഴിഞ്ഞിരുന്നി​ല്ല. തു​ട​ര്‍​ന്ന് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ട​യി​ല്‍ പെ​ണ്‍​കു​ട്ടി നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യെ​ന്ന വി​വ​രം ല​ഭി​ക്കു​ക​യും തു​ട​ര്‍​ന്ന് അ​മ്മ​യോ​ടൊ​പ്പം സ്​​റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​വു​ക​യും ചെ​യ്തു.

വി​ശ​ദ​മാ​യി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​തി​ല്‍ പെ​ണ്‍​കു​ട്ടി​യെ പ്ര​ലോ​ഭി​പ്പി​ച്ച്‌ കൊ​ണ്ടു​പോ​യി വി​ജ​യ​വാ​ഡ​യി​ല്‍ വെച്ച്‌ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച്‌ ഗ​ര്‍​ഭി​ണി​യാ​ക്കി​യെ​ന്നും പ്ര​തി സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ടെ​ന്നും അറിഞ്ഞതോടെ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...