രാജസ്ഥാനിൽ 15 വയസുള്ള പെൺകുട്ടിയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തി ; രണ്ട് പ്രതികൾക്ക് വധശിക്ഷ

For full experience, Download our mobile application:
Get it on Google Play

രാജസ്ഥാൻ :  രാജസ്ഥാനിൽ പതിനഞ്ച് വയസുള്ള പട്ടികവർഗ പെൺകുട്ടിയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾക്ക് തൂക്കുകയർ വിധിച്ച് പോക്സോ കോടതി. ബുണ്ടി ജില്ലയിലെ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതികളായ സുൽത്താൻ ഭീൽ, ചോട്ടു ലാൽ ഭീൽ എന്നിവർ ഒരുലക്ഷത്തി ഇരുപതിനായിരം രൂപ വീതം പിഴയൊടുക്കണമെന്നും ജഡ്ജി ബാൽകൃഷൻ മിശ്ര ഉത്തരവിട്ടു.

കഴിഞ്ഞ ഡിസംബർ 23നാണ് പെൺകുട്ടിയുടെ മൃതദേഹം വനത്തിനുള്ളിൽ കണ്ടെത്തിയത്. പന്ത്രണ്ട് മണിക്കൂറിനകം പൊലീസ് രണ്ട് പ്രതികളെയും പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോൾ പ്രായപൂർത്തിയാകാത്ത മൂന്നാമതൊരാൾക്ക് കൂടി കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തി. ഇയാളുടെ വിചാരണ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ പുരോഗമിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...