വംശനാശഭീഷണി നേരിടുന്ന അപൂർവ മൂങ്ങയെ കണ്ടെത്തി , ഉപദ്രവിക്കുകയോ പിടികൂടാൻ ശ്രമിക്കുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പ്

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി: പ്രകൃതിയുടെ അത്ഭുതകരമായ അതിജീവന തന്ത്രങ്ങളിൽ ഒന്നിന് വീണ്ടും സാക്ഷിയായി കുവൈത്ത്. വംശനാശഭീഷണി നേരിടുന്നതും ലോകത്ത് അപൂർവമായി മാത്രം കണ്ടുവരുന്നതുമായ ‘യൂറേഷ്യൻ ട്രീ ഔൾ’ വർഗത്തിൽപ്പെട്ട മൂങ്ങകൾ കുവൈത്തിലെത്തിയതായി പരിസ്ഥിതി പൊതു അതോറിറ്റി അറിയിച്ചു. ദേശാടന യാത്രയ്ക്കിടെയുള്ള വിശ്രമത്തിനായാണ് ഇവ രാജ്യത്തെത്തുന്നതെന്നും, ഇവയെ ഉപദ്രവിക്കുകയോ പിടികൂടാൻ ശ്രമിക്കുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

വർഷത്തിൽ രണ്ടുതവണയാണ് ഈ അപൂർവ പക്ഷികൾ കുവൈത്തിലെത്തുന്നത്. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലാണ് ആദ്യ സന്ദർശനം. തുടർന്ന് മാർച്ച്-ഏപ്രിൽ മാസങ്ങളിൽ മടക്കയാത്രയ്ക്കിടെയും ഇവയെ കാണാൻ സാധിക്കും. താഴ്ന്ന് പറക്കുന്ന സ്വഭാവമുള്ളതിനാൽ പാർക്കുകളിലും പാർപ്പിട മേഖലകളിലുമുള്ള മരങ്ങളിലും വീടുകൾക്ക് സമീപവുമാണ് ഇവ കൂടുതലായി കാണപ്പെടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴ ഗവ. ഗേൾസ് എച്ച്എസ്എസിന്‍റെ വളപ്പിൽനിന്ന് 15 പൈപ്പ് ടാപ്പുകൾ മോഷണം പോയി

0
ആലപ്പുഴ: നഗരത്തിലെ ഗവ. ഗേൾസ് എച്ച്എസ്എസിന്‍റെ വളപ്പിൽനിന്ന് 15 പൈപ്പ്...

മൊബൈൽ ഫോണിൽ സംസാരിച്ച് സ്വകാര്യ ബസ്സ് ഓടിച്ച് ഡ്രൈവർ ; നടപടിയുമായി എംവിഡി

0
ആലപ്പുഴ: മൊബൈൽ ഫോണിൽ സംസാരിച്ച് സ്വകാര്യ ബസ്സ് ഓടിച്ച് ഡ്രൈവർ. കായംകുളം-തിരുവല്ല...

പത്തനംതിട്ടയിലെ തീയേറ്ററുകളില്‍ ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ് വകുപ്പുകള്‍ പരിശോധന നടത്തി

0
പത്തനംതിട്ട : പത്തനംതിട്ടയിലെ തീയേറ്ററുകളില്‍ ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ് വകുപ്പുകള്‍...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണ സമയം നീട്ടി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണ സമയം ദീർഘിപ്പിച്ച് കെഎസ്ഇബി. എൽനിനോ...