2027 ആഗസ്റ്റ് 2ന് അപൂർവ പൂർണ സൂര്യഗ്രഹണം

For full experience, Download our mobile application:
Get it on Google Play

ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ കടന്നുപോകുമ്പോൾ സൂര്യൻ ഭാഗികമായോ പൂർണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം.  2027 ആഗസ്റ്റ് 2ന് ലോകം ഒരു പൂർണ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കും. ഈ അപൂർവ പ്രതിഭാസം കാരണം അന്ന് രാത്രി നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ഗ്രഹണത്തിനായിരിക്കും ലോകം സാക്ഷ്യം വഹിക്കുക. 6 മിനിറ്റും 23 സെക്കൻഡും നീണ്ടുനിൽക്കും. അതിന്റെ ഉച്ചസ്ഥായിയിൽ ചന്ദ്രൻ സൂര്യനെ പൂർണമായും മൂടും താപനില കുറയും നക്ഷത്രങ്ങളും ഗ്രഹങ്ങളും സന്ധ്യാസമയത്ത് ദൃശ്യമാകും ലോകം ഇരുട്ടിലേക്ക് വീഴും.

ഈ തലമുറയ്ക്ക് ജീവിതത്തിൽ ഒരിക്കൽ മാത്രം ദർശിക്കാവുന്ന ഗ്രഹണമാണിത്. 2027 ആഗസ്റ്റ് 2ന് നടക്കുന്ന ഈ ഗ്രഹണം മൊറോക്കോ, പോർച്ചുഗൽ, സ്പെയിൻ, വടക്കേ ആഫ്രിക്കയുടെ ചില ഭാഗങ്ങൾ, ഈജിപ്ത്, അൾജീരിയ, ലിബിയ, സൗദി അറേബ്യ പോലുള്ള മിഡിൽ ഈസ്റ്റിന്റെ ചില ഭാഗങ്ങൾ തുടങ്ങിയ തെക്കൻ യൂറോപ്പിന്റെ ചില ഭാഗങ്ങളിലൂടെയും കടന്നുപോകും. ഏദൻ ഉൾക്കടൽ കടന്നതിനുശേഷം സൊമാലിയയിലൂടെയും തുടർന്ന് ഇന്ത്യൻ മഹാസമുദ്രത്തിലെ ചാഗോസ് ദ്വീപസമൂഹത്തിന്റെ വടക്കൻ പവിഴപ്പുറ്റുകളിലൂടെയും കടന്നുപോകും. ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ ഇത് ഭാഗികമായായിരിക്കും ദൃശ്യമാകുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...