Friday, February 14, 2025 1:49 pm

റാസല്‍ഖൈമ-കോഴിക്കോട് എയര്‍ അറേബ്യ സര്‍വീസ് 22 മുതല്‍

For full experience, Download our mobile application:
Get it on Google Play

റാ​സ​ല്‍ഖൈ​മ: റാ​ക് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക്​ സ​ര്‍വീ​സ് പ്ര​ഖ്യാ​പി​ച്ച് എ​യ​ര്‍ അ​റേ​ബ്യ. ന​വം​ബ​ര്‍ 22 മു​ത​ല്‍ ബു​ധ​ന്‍, വെ​ള്ളി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ലാ​ണ് സ​ര്‍വീ​സ്. ബു​ധ​ന്‍, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ല്‍ ഉ​ച്ച​ക്ക് 2.55ന് ​റാ​സ​ല്‍ഖൈ​മ​യി​ല്‍നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം രാ​ത്രി 8.10ന് ​കോ​ഴി​ക്കോ​ട് എ​ത്തും. ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ രാ​ത്രി 8.50ന് ​കോ​ഴി​ക്കോ​ടു​നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം 11.25ന് ​റാ​സ​ല്‍ഖൈ​മ​യി​ലെ​ത്തും. ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ രാ​വി​ലെ 10.55ന് ​റാ​സ​ല്‍ഖൈ​മ​യി​ല്‍നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം വൈ​കീ​ട്ട് 4.10ന് ​കോ​ഴി​ക്കോ​ട് എ​ത്തും. വെ​ള്ളി​യാ​ഴ്ച കോ​ഴി​ക്കോ​ടു​നി​ന്ന് വൈ​കീ​ട്ട് 4.50ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം 7.25ന് ​റാ​സ​ല്‍ഖൈ​മ​യി​ലെ​ത്തും.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്ലസ് വൺ വിദ്യാർത്ഥിയുടെ ആത്മഹത്യ ; അന്വേഷണം പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: കാട്ടാക്കടയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ സ്‌കൂളിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ...

പുന്നിലം-വള്ളക്കടവ് റോഡ് നിർമാണം വൈകുന്നു

0
കവിയൂർ : പുന്നിലം-വള്ളക്കടവ് റോഡ് നിർമാണം നീളുന്നു. ഒരുകിലോമീറ്ററോളമുള്ള കോളനിഭാഗത്തെ...

മഹാകുംഭമേളയിലെ വൈറല്‍ താരം മൊണാലിസ കോഴിക്കോട് എത്തി ; വാലന്റൈന്‍ സമ്മാനമായി മാലയണിച്ച് ബോച്ചെ

0
കോഴിക്കോട്: മഹാകുംഭമേളയിലെ വൈറല്‍ താരം മോനി ഭോസ്‌ലെ എന്ന മൊണാലിസ കോഴിക്കോട്...

തട്ടയിൽ എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്‌കൂൾ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു

0
തട്ടയിൽ : എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്‌കൂൾ വാർഷികാഘോഷം എൻ.എസ്.എസ്....